ഓർത്തൊഡോക്സ് സഭയുടെ പ്രഥമ സന്യാസപ്രസ്ഥാനമായ ബഥനി ആശ്രമം ശതാബ്ദിയിലേക്ക് പ്രവേശിക്കുന്നവർഷത്തിൽ മലങ്കരയുടെ ഭാഗ്യസമ്രരണർഹരായ ധർമ്മയോഗി അഭിവന്ദ്യ അലക്‌സിയോസ് മാർതേവോദോസിയോസ് തിരുമേനി അഭിവന്ദ്യരായ യുഹന്നോൻ മാർ അത്താനിയോസ് തിരുമേനി, പൗലോസ് മാർ പക്കോമിയോസ് തിരുമേനി എന്നിവരുടെ ഓർമ്മപെരുനാളിനൊടൊനുബന്ധിച്ച് നടന്ന അനുസരണയോഗം പരിശുദ്ധ കാതോലിക്കാ ബാവാ ഉൽഘാടനം ചെയ്യതു.. അഭിവന്ദ്യ കുറിയക്കോസ് മാർ ക്ലിമീസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു അന്നുസമരണപ്രഭാഷണം മലങ്കര സഭ വൈദിക ട്രസ്റ്റി Rev Dr M O John Achen നടത്തി .അഭിവന്ദ്യരായ ഗീവറുഗീസ് മാർ കുറിലോസ്, യാക്കോബ് മാർ ഐറിനേസ്, മാത്യസ് മാർ തേവോദിയാസ്, മാത്യു സ് മാർ തിമോത്തിയോസ്, ശ്രീ രാജ്യു ഏബ്രാഹം MLA, ബിജു ഉമ്മൻ, റവ ഫാ മത്തായി OlC ,
റവ ഫാ ഷൈജു കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു