അജപാലകന്‍ (സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വൈദികസംഘം പ്രസിദ്ധീകരണം)
അജപാലകന്‍ (സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വൈദികസംഘം പ്രസിദ്ധീകരണം)
അജപാലകന്‍ (സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വൈദികസംഘം പ്രസിദ്ധീകരണം)
നൃൂഡൽഹിഃ ഒാ൪ത്തഡോക്സ് സഭ ഡൽഹി ഭദ്രാസന സൺഡേസ്കൂൾ അധ്യാപകരുടെ സമ്മേളനം ഒക്ടോബർ രണ്ടിനു ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്നു . ഡൽഹി ഭദ്രാസനാ സെക്രട്ടറി ഫാ. സജി യോഹന്നാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫാ. ജെയ്സ് കെ ജോ൪ജ്ജ്…
സഭകള്‍ തമ്മില്‍ സഹകരണം ശക്തിപ്പെടുത്തും- ഏകോപന സമിതി രൂപീകരിക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭയും ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയും ഉഭയകക്ഷി ഉടമ്പടി ഒപ്പിട്ടു. ദൈവശാസ്ത്രപഠനം, പരിശീലനം, ഗവേഷണം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണം വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനും മലങ്കര ഓര്‍ത്തഡോക്സ് സഭയും ഇത്യോപ്യന്‍…
പരിശുദ്ധ പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതിയോടനുബന്ധിച്ച് നടന്ന ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പര പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ഡോ.യാൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ,് ഡീക്കന്‍ ബിനു മാത്യൂസ്ഇട്ടി, ഫാ. ഡോ .ജോണ്‍ തോമസ് കരിങ്ങാട്ടില്‍,സ്വാമി ഗുരുരത്‌നം…
PDF File Q.) Who is Catholicos Aram I? He is the head of the Cilician See of the Armenian Apostolic Church. Q.) What is his full title? His Holiness…
ഓസ്ട്രേലിയ: അഡലൈഡ് സെൻറ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം രൂപീകൃതമായിട്ട് പത്തു വർഷം പൂർത്തിയാകുന്നു. ഇടവകയുടെ ദശവർഷ ജൂബിലിക്ക് തുടക്കം കുറിച്ചു കൊണ്ട് സെപ്റ്റംബർ 27 ബുധനാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം നടന്ന പൊതുസമ്മേളനം ഇടവക മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമനസ്സ് കൊണ്ട്…
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ അന്‍പത്തി ഒന്‍പതാമത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ആരംഭം കുറിച്ച്കൊണ്ടുള്ള കൊടിയേറ്റ് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് നിര്‍വഹിക്കുന്നു. സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, റവ. ഫാദര്‍ ഡോ….
എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാൾ ശുശ്രൂഷകൾക്ക് ശേഷം ഇന്ന് (27.09.2017) പരി.ബാവ തിരുമേനിയും, അഭി.പിതാക്കന്മ… Posted by Joice Thottackad on Donnerstag, 28. September 2017 എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാൾ ശുശ്രൂഷകൾക്ക് ശേഷം ഇന്ന് (27.09.2017) പരി.ബാവ…
ദൈവരാജ്യത്തിന്‍റെ മഹത്വവത്ക്കരണവും മാനവരാശിയുടെ അഭിവൃദ്ധിയും ലക്ഷ്യമാക്കി മതങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാളിനോടനുബന്ധിച്ച് ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. ഇത്യോപ്യയിലെ സ്ലീബാ പെരുന്നാള്‍ ആഘോഷം…