പെരുന്നാള്‍ കൊടിയേറ്റ്

 ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ അന്‍പത്തി ഒന്‍പതാമത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ആരംഭം കുറിച്ച്കൊണ്ടുള്ള കൊടിയേറ്റ് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് നിര്‍വഹിക്കുന്നു. സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, റവ. ഫാദര്‍ ഡോ. ജോര്‍ജ്ജി ജോസ്സഫ്, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സമീപം.