ന്യൂഡൽഹി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ഭവന പദ്ധതിയായ സ്നേഹ ദീപ്തി പ്രൊജക്റ്റിന്റെ അഞ്ചാം ഭവനദാനം മല്ലപ്പള്ളിയിൽ 2020 ജനുവരി മാസം ഇരുപത്തി ഒന്നാം തീയതി നടത്തപ്പെടുന്നു. രാവിലെ 11 മണിക്ക് നടക്കുന്ന കൂദാശാകർമ്മത്തിൽ കത്തീഡ്രൽ സഹ വികാരി…
കോട്ടയം: കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഗൗരവപൂര്‍ണമായ വായനയ്ക്കും സര്‍ഗാത്മക രചനയ്ക്കും കോളേജ് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച സംസ്ഥാനതല വായനാ മത്സരത്തില്‍ പാമ്പാടി കെ. ജി. കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി ഫിസിക്സ് വിദ്യാര്‍ത്ഥി എം. തോമസ് യാക്കോബ്…
കുവൈറ്റ് : മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് ഓർഡിനൻസ് ഇറക്കിയ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത. ഓർഡിനൻസ് ഇറക്കുക വഴി സഭകൾക്കിടയിലെ ഭിന്നിപ്പ് നിലനിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സംസ്ഥാന…
മൃതദേഹത്തോട് യാതൊരുവിധത്തിലുള്ള അവഗണനയും പാടില്ല എന്നും, ആരെങ്കിലും മൃതശരീരത്തോടു ഏതെങ്കിലും തരത്തിലുള്ള അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറിയാല്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും ഉത്തമബോധ്യമുള്ള നാടാണ് കേരളം. അടുത്തകാലത്തായി ശവസംസക്കാരശുശ്രൂഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ടു ചില പരാതികളും, അനിഷ്ടസംഭവങ്ങളും ഉയർന്നുവരുന്നു എന്നത് ഒരു യാഥാർഥ്യമാണ്…
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഞ്ചാം കാതോലിക്കാ. കോട്ടയം വട്ടക്കുന്നേല്‍ കുര്യന്‍ കത്തനാരുടെയും മറിയാമ്മയുടെയും മകനായി 1907 മാര്‍ച്ച് 21-നു ജനിച്ചു. എം.ഡി. സെമിനാരി, സി.എം.എസ്. കോളേജ്, തിരുവനന്തപുരം മഹാരാജാസ് കോളേജ്, കല്‍ക്കട്ടാ ബിഷപ്സ് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച് ബി.എ., ബി.ഡി. ബിരുദങ്ങള്‍…
ഒരു വ്യക്തിയുടെ വ്യക്തിത്യവികസനത്തിനും ശോഭയുള്ള ഭാവിക്കും ഉത്തമ പ്രവൃത്തിയിലൂടെ മാത്യകകൾ സൃഷ്ഠിക്കണമെന്ന് person to person executive director ഡോ സാംസൺ ഗാന്ധി ആഹ്വാനം ചെയ്തു . ഈശ്വര ചൈതന്യം നഷ്ടപെടുത്താത്ത നല്ല ബാല്യവും കൗമാരവും യൗവനവും കാത്തു സൂക്ഷിച്ചു ഇഴടുപ്പമുളള…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.