North East American Diocese Family & Youth Conference 2018

ഫാമിലികോൺഫറൻസ് : രജിസ്‌ട്രേഷൻഫീസ്അടക്കാനുള്ള അവസാനതീയതിഏപ്രിൽ 15. രാജൻവാഴപ്പള്ളിൽ   ന്യൂയോർക്ക്:  മലങ്കരഓർത്തഡോക്സ്‌സഭനോർത്ത് ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലിആൻഡ് യൂത്ത്കോൺഫറൻസ്കൊടിയേറാൻമൂന്നുമാസം അവശേഷിക്കെരജിസ്‌ട്രേഷൻനടപടിക്രമങ്ങളുടെ ഭാഗമായഫീസ്അടയ്ക്കാനുള്ളഅവസാനതീയതി ഏപ്രിൽ  15ഞായറാഴ്ചആണെന്നു കോൺഫറൻസ്ഭാരവാഹികൾഅറിയിച്ചു.   ഒട്ടനവധിപ്പേർമുഴുവൻതുകയുംഅടച്ച് രജിസ്ട്രേഷൻനടപടികൾപൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും ഇനിയുംപലരുംനിശ്ചിതതുകഅടയ്ക്കാനുള്ളതു കൊണ്ടാണുമറ്റൊരുഅറിയിപ്പ്കൂടിനല്‍കുന്നതെന്നും കോര്‍ഡിനേറ്റര്‍ഫാ.വര്‍ഗീസ്എം.ഡാനിയേൽ പറഞ്ഞു.റജിസ്‌ട്രേഷന്‍ചെയ്തിട്ടുണ്ടെങ്കിലും 15 നകമായി നിശ്ചിതതുകട്രഷറര്‍ക്കുകിട്ടിയാല്‍മാത്രമേ നടപടിക്രമങ്ങള്‍പൂര്‍ത്തിയാക്കുകയുള്ളു.   ഇടവകസന്ദര്‍ശനങ്ങള്‍വിജയകരമായി തുടരുകയാണെന്നുജനറൽസെക്രട്ടറിജോര്‍ജ് തുമ്പയിൽഅറിയിച്ചു. റാഫിൾ,സുവനീർതുടങ്ങിയവയിലൂടെയുളള…

വെട്ടിത്തറ: സംസ്ക്കാരത്തിന് ഹൈക്കോടതി സമയം അനുവദിച്ചു

Gepostet von കാതോലിക്കാ സിംഹാസനം am Dienstag, 10. April 2018 ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം മൂലം സംസ്കരിക്കാനാവാതെ ആറ് ദിവസമായി സൂക്ഷിച്ചിരിക്കുന്ന വെട്ടിത്തറ പാറപ്പുഴ ചെമ്പനാക്കന്നേൽ സി.ജെ. പൈലിയുടെ (89) മൃതദേഹം ഇന്ന് വൈകിട്ട് നാലിന് വെട്ടിത്തറ…

വി. സ്തേഫാനോസ്‌ സഹദയുടെ തിരുശേഷിപ്പ്‌ മലങ്കരയിൽ

പന്തളം : ക്രൈസ്തവ സഭയുടെ ആദ്യ രക്ത സാക്ഷി പരി. സ്തേഫാനോസ്‌ സഹദയുടെ  തിരുശേഷിപ്പ്‌  മലങ്കരയിൽ സ്ഥാപിചു. പന്തളം, കുടശനാട്‌ സെന്റ്‌. സ്റ്റീഫൻസ്‌ കത്തീഡ്രലിൽ ഇന്ന് രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ആണു തിരു ശേഷിപ്പ്‌ പ്രതിഷ്ഠാ കർമ്മം നിർവ്വഹിചത്. ഭാരതത്തിൽ…

Indian Orthodox Church History / Fr. Dr. Joseph Cheeran, Adv. P. C. Mathew Pulikkottil, K. V. Mammen

Indian Orthodox Church History / Fr. Dr. Joseph Cheeran, Adv. P. C. Mathew Pulikkottil, K. V. Mammen

വിശുദ്ധ സ്തേഫാനോസ് സഹദായുടെ തിരുശേഷിപ്പ്  മലങ്കരയിലേക്ക് : കുടശ്ശനാട് കത്തീഡ്രലിന്  ഇത് പുണ്യ നിമിഷം

Live പന്തളം : കുടശ്ശനാട് സെ. സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയം  അപൂര്‍വ നിയോഗത്തിനായി പ്രാര്‍ത്ഥനാപൂര്‍വ്വം  ഒരുങ്ങുന്നു. ഇടവകയുടെ മധ്യസ്ഥനായ  വിശുദ്ധ സ്‌തേഫാനോസ് സഹദായുടെ (സെയ്ന്റ് സ്റ്റീഫന്‍)  തിരുശേഷിപ്പ് നാളെ (ഏപ്രില്‍ 7 ന്) രാവിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം കത്തീഡ്രല്‍…

മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ സിംഹാസനം / ഫാ. ടി. വി. ജോര്‍ജ്

മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരസ്ത്യ സിംഹാസനം / ഫാ. ടി. വി. ജോര്‍ജ് St. Thomas Throne / Fr. T. V. George

Birth Centenary Meeting of Very Rev. Aprem Ramban

വന്ദ്യ ദിവ്യശ്രീ അപ്രേം റമ്പാന്റെ ജന്മശതാബ്ദി സമ്മേളനം – മൈലപ്ര മാര്‍ കുറിയാക്കോസ് ദേവാലയത്തില്‍നിന്നും തത്സമയ സംപ്രേഷണം – Gepostet von GregorianTV am Donnerstag, 5. April 2018  

റാസൽ ഖൈമയിൽ ഈസ്റ്റർ സമൂഹ സംഗീത ഗാനോപഹാരം  ‘ബോണാ  ഖ്യംതാ

റാസൽ ഖൈമ:  യു.എ.യി ലെ വിവിധ ക്രൈസ്‌തവ ദേവാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാനൂറിൽ പരം ഗായകർ ഒരേ വേദിയിൽ സംഗമിക്കുന്ന സമൂഹ സംഗീത ഗാനോപഹാരം ‘ബോണാ  ഖ്യംതാ’ ഇന്ന് (വെള്ളി, 06/04/2018) വൈകിട്ട്  6 : 30 -ന് റാസൽ ഖൈമ  …

സഭാ സമാധാനാലോചന (1914)

57. മലങ്കര സുറിയാനി സഭയിലെ തര്‍ക്കം തീര്‍ത്തു ഒരു രാജിയുണ്ടാക്കാന്‍ ശ്രമിക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി തിരുവനന്തപുരത്തു താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളും മറ്റും കൂടി “മലങ്കര സുറിയാനി സഭാ സന്ധി സമാജം” എന്ന പേരില്‍ ഒരു സംഘം 1914-ല്‍ സ്ഥാപിച്ചിരുന്നു. അതിന്‍റെ ആദ്യ സെക്രട്ടറിമാരില്‍ ഒരാള്‍…

error: Content is protected !!