ഫാമിലികോൺഫറൻസ് : രജിസ്ട്രേഷൻഫീസ്അടക്കാനുള്ള അവസാനതീയതിഏപ്രിൽ 15.
രാജൻവാഴപ്പള്ളിൽ
ന്യൂയോർക്ക്: മലങ്കരഓർത്തഡോക്സ്‌സഭനോർത്ത്
ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലിആൻഡ്
യൂത്ത്കോൺഫറൻസ്കൊടിയേറാൻമൂന്നുമാസം
അവശേഷിക്കെരജിസ്‌ട്രേഷൻനടപടിക്രമങ്ങളുടെ
ഭാഗമായഫീസ്അടയ്ക്കാനുള്ളഅവസാനതീയതി
ഏപ്രിൽ 15ഞായറാഴ്ചആണെന്നു
കോൺഫറൻസ്ഭാരവാഹികൾഅറിയിച്ചു.
ഒട്ടനവധിപ്പേർമുഴുവൻതുകയുംഅടച്ച്
രജിസ്ട്രേഷൻനടപടികൾപൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും
ഇനിയുംപലരുംനിശ്ചിതതുകഅടയ്ക്കാനുള്ളതു
കൊണ്ടാണുമറ്റൊരുഅറിയിപ്പ്കൂടിനല്‍കുന്നതെന്നും
കോര്‍ഡിനേറ്റര്‍ഫാ.വര്‍ഗീസ്എം.ഡാനിയേൽ
പറഞ്ഞു.റജിസ്‌ട്രേഷന്‍ചെയ്തിട്ടുണ്ടെങ്കിലും 15 നകമായി
നിശ്ചിതതുകട്രഷറര്‍ക്കുകിട്ടിയാല്‍മാത്രമേ
നടപടിക്രമങ്ങള്‍പൂര്‍ത്തിയാക്കുകയുള്ളു.
ഇടവകസന്ദര്‍ശനങ്ങള്‍വിജയകരമായി
തുടരുകയാണെന്നുജനറൽസെക്രട്ടറിജോര്‍ജ്
തുമ്പയിൽഅറിയിച്ചു.
റാഫിൾ,സുവനീർതുടങ്ങിയവയിലൂടെയുളള
ധനസമാഹരണപരിപാടികൾക്ക്മികച്ച
പ്രതികരണമാണുലഭിക്കുന്നതെന്ന്ട്രഷറര്‍മാത്യു
വർഗീസ്അറിയിച്ചു. വിവിധകമ്മിറ്റികൾ
തങ്ങളിൽഅധിഷ്ഠിതമായിരിക്കുന്ന
കര്‍മപരിപാടികളുമായിഏറെമുന്‍പിലാണ്.
കൂടുതല്‍വിവരങ്ങള്‍ക്ക് ,വെബ്‌സൈറ്റ്
www.fyconf.org