മാങ്ങാനം എബനേസര്‍ ഓര്‍ത്തഡോക്സ് പളളിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നൂറുമേനി എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ആഘോഷ പരിപാടികളില്‍ സാമൂഹ്യക്ഷേമ പദ്ധതികളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തും….
കാര്‍ഷിക ആവശ്യത്തിനും ഭവനനിര്‍മ്മാണത്തിനും വായ്പയെടുത്ത് തിരിച്ചടയ്ക്കാനാവാതെ ജപ്തി നടപടികള്‍ നേരിടുന്ന സഭാംഗങ്ങള്‍ക്ക് ഓര്‍ത്തഡോക്സ് സഭ ധനസഹായം വിതരണം ചെയ്തു. 21 ഭദ്രാസനങ്ങളില്‍ നിന്നായി 354 പേര്‍ക്ക് സഹായ വിതരണം നടത്തി. ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ്…
ആഗോള വൈഎംസിഎ പ്രസ്‌ഥാനത്തിന്റെ ഏഷ്യയിൽനിന്നുള്ള ആദ്യ സാരഥിയും മുംബൈ വൈഎംസിഎയുടെ മുൻ പ്രസിഡന്റും മലയാള മനോരമയുടെ മുൻ ഡയറക്‌ടറുമായ പദ്‌മശ്രീ കെ.എം.ഫിലിപ്പ് (പീലിക്കുട്ടി – 104 ) അന്തരിച്ചു.
M.G. George Muthoot, (Lay Trustee of malankara orthodox church) Chairman – The Muthoot Group, has been ranked among the top 40 BFSI CEOs in India by the leading business magazine…
കുവൈറ്റ് : മലങ്കരസഭയുടെ മൂന്നാമത് കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗ്ഗീസ് ദ്വിതീയൻ ബാവായുടെ 53-ാം ഓർമ്മപ്പെരുന്നാൾ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക സമുചിതം കൊണ്ടാടി. പരി. ബാവായുടെ നാമധേയത്തിൽ കഴിഞ്ഞ 43 വർഷമായി, ഇടവകയിൽ പ്രവർത്തിച്ചു വരുന്ന…
THIRUVACHANAMARGAM Fr Simon Joseph, Asst. Vicar, St Mary’s Orthodox Cathedral, Ernakulam [A Review by George Joseph Enchakkattil] THIRUVACHANAMARGAM is the second book authored by Fr Simon Joseph in the…
പെരിങ്ങനാട് മര്‍ത്തെശ്മൂനി ഓര്‍ത്തഡോക്‍സ് വലിയ പള്ളിയിലെ വലിയ പെരുന്നാളിന് 22 ന് കൊടിയേറും അടൂർ : ശുദ്ധിമതിയായ മര്‍ത്തശ്മൂനിയമ്മയുടേയും (വി. ശ്മൂനി) അവളുടെ വിശുദ്ധരായ ഏഴു മക്കളും അവരുടെ ഗുരുവായ മാര്‍ ഏലയസാറിന്റെയും നാമത്തില്‍ മലങ്കരയിലെ പ്രഥമ ദേവാലയമായ പെരിങ്ങനാട് മര്‍ത്തെശ്മൂനി ഓര്‍ത്തഡോക്‍സ് വലിയ പള്ളിയിലെ വലിയ പെരുന്നാളിന്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.