“Let’s hug our Fatherland! Our strength is only in Unity” – Patriarch Irinej of Serbia. News Patriarch Irinej officiated Liturgy and Memorial Service for Victims of the NATO…
ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന ഏകദിന ധ്യാനവും ആഞ്ചൽ സ്പെഷ്യൽ സ്കൂൾ സന്ദർശനവും വെള്ളിയാഴ്ച പകൽ 10 മുതൽ രോഹിണി സെൻറ് ബേസിൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോക്ടർ യൂഹാനോൻ മാർ ദിമിത്രിയോസ് അനുഗ്രഹപ്രഭാഷണം നടത്തും. ഫാ ഉമ്മൻ…
പാതിനോമ്പിന്റെ ബുധനാഴ്ചയിലെ പ്രധാന ചടങ്ങായ സ്ളീബാ സ്ഥാപിക്കേണ്ടത് തലേന്നത്തെ സന്ധ്യാനമസ്കാരത്തോടു കൂടിയാണോ അതോ പിറ്റേന്നു സ്ളീബാ ആഘോഷം നടത്തുന്ന സമയത്ത് സ്ഥാപിച്ചാൽ മതിയോ എന്ന ചോദ്യത്തിനു ലഭ്യമായിട്ടുള്ള ചില നടപടിക്രമങ്ങൾ പ്രകാരം ഉത്തരം അന്വേഷിക്കുകയാണ് ഈ ലേഖനത്തിൽ. ഇവിടെ പരിഗണിക്കുന്ന നടപടിക്രമങ്ങൾ…
പെരുമ്പാവൂർ: ബെഥേൽ സുലോക്കോ ഓർത്തഡോക്‌സ് പള്ളിയിലെ സംഘർഷത്തിന് താത്കാലിക പരിഹാരം. പള്ളിയുടെ താക്കോൽ കളക്ടറുടെ നിർദ്ദേശപ്രകാരം യാക്കോബായ വിഭാഗത്തിന്റെ കയ്യിൽ നിന്നും വില്ലജ് അധികൃതർ ഏറ്റെടുത്തതോടെയാണ് സംഘർഷത്തിന് അയവു വന്നത്. ഇരു വിഭാഗത്തിനുമുള്ള ആരാധനാ സമയം ക്രമീകരിക്കാൻ കലക്ടർ മുഹമ്മദ് സഫിറുല്ലയുടെ…
പിറവം പഞ്ചാംഗം. PDF File പിറവം പെരുന്നാള്‍ പട്ടിക (രേഖപ്പെടുത്തിയിരിക്കുന്നതു പോലെ) ല്പ = തീയതി നമ്മുടെ കര്‍ത്താവിന്‍റെയും എല്ലാ പരിശുദ്ധന്മാരുടെയും പെരുന്നാളുകള്‍ ഞങ്ങള്‍ എഴുതുവാനാരംഭിക്കുന്നു. (ഏറ്റവും മുകളില്‍ സുറിയാനിയില്‍ എഴുതിയിരിക്കുന്നതിന്‍റെ ഏകദേശ മലയാളപരിഭാഷ) മകരം 1 ല്പ നമ്മുടെ കര്‍ത്താവിന്‍റെ…
‘തക്സാ’ എന്ന സുറിയാനി വാക്കിന് ‘ക്രമം’ എന്നാണര്‍ത്ഥം. ‘ടാക്സിസ്’ എന്ന ഗ്രീക്കു വാക്കിന്‍റെ സുറിയാനി രൂപമാണിത്. സുറിയാനി സഭയിലെ കൂദാശാക്രമങ്ങള്‍ക്ക്, പ്രത്യേകിച്ച് വി. കുര്‍ബ്ബാനയുടെ പ്രാര്‍ത്ഥനകള്‍ക്ക്, പൊതുവെ തക്സാ എന്ന പേരാണ് ഉപയോഗിക്കുന്നത്. തക്സാ എന്ന അര്‍ത്ഥത്തില്‍ ‘അനാഫോറാ’ എന്ന ഗ്രീക്കു…
ഉറഹായിലെ രാജാവായ അബ്‌ഗാർ അഞ്ചാമൻ (? – ഏ. ഡി. 65) അബ്‌ഗാർ രാജാക്കന്മാരിൽ (ബി. സി. 132 – ഏ. ഡി. 224) അബ്‌ഗാർ എന്നു പെരുള്ളവർ പലരുണ്ടായിരുന്നു. അബ്‌ഗാർ അഞ്ചാമനെ കറുത്തവനായ അബ്‌ഗാർ എന്നാണ് തിരിച്ചറിയുന്നതിനായി ചരിത്രപുസ്തകങ്ങളിൽ പരാമർശിച്ചിരിക്കുന്നത്….
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ ഉപജീവനാര്‍ത്ഥം നാടുവിടാന്‍ ആരംഭിക്കുന്നതുവരെ മലയാളികള്‍ – വിശിഷ്യാ നസ്രാണികള്‍- പൊതുവെ യാത്രാവിമുഖരായിരുന്നു. ഇതിന് അപവാദം ഇല്ലെന്നല്ല. അതിനു കാല്‍ശതാബ്ദം മുമ്പുമുതല്‍ അപൂര്‍വം നസ്രാണികള്‍ ഉപരിപഠനാര്‍ത്ഥം മദ്രാസിലും കല്‍ക്കട്ടയിലും ഒക്കെ പോയത് വിസ്മരിക്കുന്നില്ല. അവരുടെ വൈദീകാദ്ധ്യക്ഷന്മാരുടെ കാര്യവും…
സഭാ തർക്കത്തില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ഓര്‍ത്തഡോക്സ് സഭ. പള്ളിത്തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കാത്തതിലെ പ്രതിഷേധം ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിത്തര്‍ക്കത്തില്‍ സഭ ഒറ്റക്കെട്ടായി നില്‍ക്കും. ഇന്നു നടക്കുന്ന ചര്‍ച്ച…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.