മാര്‍ യൗസേബിയോസ് മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്തായായി ചുമതലയേറ്റു.

മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി നിയമിതനായ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് മാവേലിക്കര ഭദ്രാസനത്തിലേക്ക് സ്വാഗതം Közzétette: GregorianTV – 2017. szeptember 21. അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്തായായി ചുമതലയേറ്റു.

ഓണപ്പുലരി -2017

കുവൈറ്റ് സെന്റ് .ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് മഹാ ഇടവക യുവജന പ്രസ്ഥാനത്തിന്റ്ഓണാഘോഷം “ഓണപ്പുലരി -2017” എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു… വികാരി.റെവ ഫാ ജേക്കബ് തോമസ്, സഹ വികാരി റെവ.ഫാ ജിജു ജോർജ് ..സ്നേഹ സന്ദേശം അംഗം റെവ.ഫാ ഗീവർഗീസ് കെ.കെ , ഇടവക ട്രസ്റ്റി…

മന്ന 2017 ഉദ്ഘാടനം ചെയ്തു

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ “മന്ന 2017” എന്ന പേരില്‍ നടത്തുന്ന കൗണ്‍സിലിഗ് ക്ലാസ്സ്‌ കത്തീഡ്രല്‍ വികാര്‍ റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു. സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ക്ലാസിന്‌ നേത്യത്വം…

സ്ലീബാ ശെമ്മാശന്‍റെ കത്ത്

സ്ലീബാ ശെമ്മാശന്‍ (പിന്നീട് സ്ലീബാ മാര്‍ ഒസ്താത്തിയോസ്) ആലുവാ സെമിനാരിയില്‍ കടവില്‍ മാര്‍ അത്താനാസ്യോസിന്‍റെ കൂടെ താമസിച്ചുകൊണ്ടിരുന്ന വാകത്താനത്തു ഗീവറുഗീസ് റമ്പാച്ചന് (പിന്നീടു മലങ്കരയിലെ ദ്വിതീയ പൗരസ്ത്യ കാതോലിക്കാ) സ്വന്ത കൈപ്പടയില്‍ അയച്ച ഒരു എഴുത്തിന്‍റെ തര്‍ജ്ജമ താഴെ ചേര്‍ക്കുന്നു: യഥാര്‍ത്ഥമായി…

മന്ന 2017

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോസ് കത്തീഡ്രല്‍ “മന്ന 2017” എന്ന പേരില്‍ നടത്തുന്ന കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ റവ. ഫാദര്‍ ഡോ. ജോര്‍ജ്ജി ജോസഫിനെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി…

എം.ജി.ഓ.സി.എസ് എം. യു എ ഇ മേഖലാ കലാമേള

  എം.ജി.ഓ.സി.എസ് എം. യു എ ഇ മേഖലാ കലാമേളയിൽ ഷാർജാ സെന്റ് ഗ്രീഗോറിയോസ് , റാസ് അൽ ഖൈമ സെന്റ് മേരീസ് യൂണിറ്റുകൾ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി   റാസ് അൽ ഖൈമ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ്…

നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം വാര്‍ഷിക ക്യാമ്പ്

നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം 7-ാമത് വാര്‍ഷിക ക്യാമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജത്തിന്‍റെ ഏഴാമതു ത്രിദിന വാര്‍ഷിക ക്യാമ്പ് 2017 സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1, 2 തീയതികളില്‍ പെരുനാട് ബഥനി…

ക്യാന്‍സര്‍ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസ്സും

  നിലയ്ക്കല്‍ ഭദ്രാസനത്തില്‍ ക്യാന്‍സര്‍ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസ്സും റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്‍റെ നേതൃത്വത്തില്‍ കുവൈറ്റ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മേഴ്സി ഫെലോഷിപ്പിന്‍റെയും പരുമല സെന്‍റ് ഗ്രീഗോറിയോസ് അന്താരാഷ്ട്ര ക്യാന്‍സര്‍…

പരാജയങ്ങളിൽ പതറാതെ… / ഫാ. ഡോ. ടി. ജെ. ജോഷ്വാ

പരാജയങ്ങളും തിരിച്ചടികളും നേരിടാത്ത ജീവിതമുണ്ടാവുകയില്ല. ചിലർ പരാജയത്തെ വിജയത്തിലേക്കുള്ള ചവട്ടുപടികളാക്കി മാറ്റുന്നു. മറ്റുചിലർ നിരാശ ബാധിച്ച് നിഷ്ക്രിയരായി പിൻമാറ്റത്തിലേക്കു പോകുന്നു. എന്താണു വിജയത്തിലേക്കു മുന്നേറുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ? മൂന്നുകാര്യങ്ങൾ ചുണ്ടിക്കാണിക്കാം. ഒന്ന്, ശുഭാപ്തി വിശ്വാസം. അത്യന്തികമായി നൻമയിലേക്കും വിജയത്തിലേക്കും എത്തും എന്ന…

അലക്സിയോസ് മാര്‍ യൗസേബിയോസ് മാവേലിക്കര ഭദ്രാസന സഹായ മെത്രോപ്പോലീത്ത

ദേവലോകം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്‍റെയും സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനത്തിന്‍റെയും സഹായ മെത്രാപ്പോലീത്തമാരായി  യഥാക്രമം അഭി. അലക്സിയോസ് മാര്‍ യൗസേബിയസിനെയും, അഭി.ഡോ. സഖറിയാസ് മാര്‍ അപ്രേമിനെയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു….

error: Content is protected !!