ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോസ് കത്തീഡ്രല്‍ “മന്ന 2017” എന്ന പേരില്‍ നടത്തുന്ന കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ റവ. ഫാദര്‍ ഡോ. ജോര്‍ജ്ജി ജോസഫിനെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ ചേര്‍ന്ന്‍ സ്വീകരിക്കുന്നു. മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ ആയ ഷിബു സി. ജോര്‍ജ്ജ്, സിജു ജോണ്‍, ബിനു പാപ്പച്ചന്‍ എന്നിവര്‍ സമീപം. സെപ്റ്റംബര്‍ 21, 22 തീയതികളില്‍ ആണ് ക്ലാസ്സ് നടക്കുന്നത്