ഓണപ്പുലരി -2017

കുവൈറ്റ് സെന്റ് .ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് മഹാ ഇടവക യുവജന പ്രസ്ഥാനത്തിന്റ്ഓണാഘോഷം “ഓണപ്പുലരി -2017” എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു… വികാരി.റെവ ഫാ ജേക്കബ് തോമസ്, സഹ വികാരി റെവ.ഫാ ജിജു ജോർജ് ..സ്നേഹ സന്ദേശം അംഗം റെവ.ഫാ ഗീവർഗീസ് കെ.കെ , ഇടവക ട്രസ്റ്റി ശ്രീ.അജീഷ് തോമസ്, ഇടവക ആക്റ്റിങ് സെക്രട്ടറി ശ്രീ.സാം ഇട്ടുപ്പ്, യൂണിറ്റ് അൽമായ വൈസ് പ്രസിഡന്റും, കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്രി.അബു തോമസ് ഉമ്മൻ,യൂണിറ്റ് സെക്രട്ടറി ശ്രി. അബി അലക്സൻണ്ട്ർ, ട്രഷറർ ശ്രി.സുമോദ് മാത്യൂ,ആഘോഷ കമ്മറ്റി കൺവീനർ ശ്രി.ജോമോൻ ജോൺ തുടങ്ങിയവർ സംബന്ധിച്ചു… യുവജന പ്രേസ്ഥാനം അംഗങ്ങളുടെയും കുടുംബങ്ങളുടെയും വിവിധ കലാ പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി