മന്ന 2017 ഉദ്ഘാടനം ചെയ്തു

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ “മന്ന 2017” എന്ന പേരില്‍ നടത്തുന്ന കൗണ്‍സിലിഗ് ക്ലാസ്സ്‌ കത്തീഡ്രല്‍ വികാര്‍ റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു. സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ക്ലാസിന്‌ നേത്യത്വം നല്‍കുന്ന റവ. ഫാദര്‍ ഡോ. ജോര്‍ജ്ജി ജോസ്സഫ്, പ്രമുഖ കൗണ്‍സലര്‍ ജോണ്‍ പനയ്ക്കല്‍ കത്തീഡ്രല്‍ ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സമീപം