സ്നേഹമയം: ഇത് ഡൽഹിയുടെ സ്വന്തം റമ്പാച്ചൻ

ഡല്‍ഹി ഭദ്രാസനത്തിന്‍റെ മുൻ സെക്രട്ടറി എം. എസ്. സ്കറിയ റമ്പാന്‍റെ സ്മരണാർത്ഥം ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാനം പ്രസിദ്ധികരിച്ച ‘സ്നേഹമയം – ഇത് ഡൽഹിയുടെ സ്വന്തം റമ്പാച്ചൻ’ എന്ന പുസ്തകം  ഡോ . യൂഹാനോൻ മാർ ദിമെത്രിയോസ് പ്രകാശനം ചെയ്തു.

സെന്റ് മേരീസ് കത്തീഡ്രലില്‍ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍.

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോസ് കത്തീഡ്രല്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ ഈ വര്‍ഷം “മന്ന 2017” എന്ന പേരില്‍ 2017 സെപ്റ്റംബര്‍ 21, 22 തീയതികളില്‍ കത്തീഡ്രലില്‍ വച്ച് നടത്തുന്നു. 21 വ്യാഴാഴ്ച്ച രാവിലെ 9:30…

ബഥനി ആശ്രമ സുപ്പീരിയർ ഫാ. മത്തായി ഓ.ഐ.സി യുടെ മാതാവ് നിര്യാതയായി

കടമ്പനാട് നടയിലഴികത്തു പരേതനായ ഡാനിയേലിന്റെ ഭാര്യ കുഞ്ഞമ്മ (94). ശവസംസ്‌കാരം ഇന്ന് 3 മണിക്ക് കടമ്പനാട് സെന്റ് തോമസ് കത്തീഡ്രലിൽ.

Speech by Fr. Dr. K. M. George at Global Orthodox Clergy Meet, 2017

ആഗോള ഓര്‍ത്തഡോക്‌സ് വൈദിക സമ്മേളനത്തില്‍ ഡോ.കെ.എം.ജോര്‍ജ്ജ് അച്ചന്‍ നടത്തിയ ചിന്താവിഷയ അവതരണം. നിങ്ങളുടെ ഉള്ളിലുള്ള കൃപാവരത്തെ ജ്വലിപ്പിക്കുക എന്നതായിരുന്നു ചിന്താവിഷയം.പരുമലയില് 2017 ആഗസ്റ്റ് 22 മുതല്‍ 24 വരെയായിരുന്നു മീറ്റിംഗ് നടന്നത്. Posted by GregorianTV on Montag, 18. September…

കാതോലിക്കാ സിംഹാസന ചരിത്രം / മലങ്കര മല്‍പാന്‍ കോനാട്ട് ഏബ്രഹാം കത്തനാര്‍

ഈ ചരിത്രാവലോകനത്തിനുള്ള എന്‍റെ പ്രധാന അവലംബം സുപ്രസിദ്ധ പണ്ഡിതനും വിശുദ്ധനുമായ മാര്‍ ഗ്രീഗോറിയോസ് ബാര്‍ എബ്രായ എന്ന പിതാവിന്‍റെ സഭാചരിത്ര ഗ്രന്ഥമാണ്. ഈ ഗ്രന്ഥം രണ്ടു ഭാഗമായിട്ട്, ഒന്നാം ഭാഗം പാത്രിയര്‍ക്കേറ്റിന്‍റെയും, രണ്ടാം ഭാഗം കാതോലിക്കേറ്റിന്‍റെയും ചരിത്രമായിട്ടാണ് എഴുതപ്പെട്ടിരിക്കുന്നത്. ഈ രണ്ടാം…

ദേശകുറിയുടെ അര്‍ത്ഥം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

‘കല്ല്യാണക്കുറിക്ക് ദൈവശാസ്ത്രപരമായിട്ടൊരു അര്‍ത്ഥമുണ്ട്. ഒരു സഭയിലെ ഒരു വൈദികന്‍ ആ സഭയിലെ മറ്റൊരു വൈദികന്, എന്‍റെ ഇടവകയില്‍ വച്ച് കല്യാണം നടത്തുവാന്‍ സാധിക്കുന്നില്ലാത്തതുകൊണ്ട്, നിങ്ങളുടെ ഇടവകയില്‍ വച്ച് നിങ്ങള്‍ നടത്തിക്കൊടുക്കണമെന്ന് പറയുന്നതാണത്. അത് പരസ്പരം വി. കുര്‍ബ്ബാനാ ബന്ധമുള്ള സഭകള്‍ തമ്മിലേ…

പത്രോസിന്‍റെ പരമാധികാരം / ഫാ. പി. എം. കുറിയാക്കോസ് കോതമംഗലം

പത്രോസിന്‍റെ പരമാധികാരം / ഫാ. പി. എം. കുറിയാക്കോസ് കോതമംഗലം

Geevarghese Samuel (42 years) passed away

ദുബായ് : പന്തളം  ഉളനാട്‌ പന്നിക്കുഴിയിൽ സാമുവലിന്റെ മകൻ ഗീവർഗീസ് സാമുവേൽ (ബിജു – 42 ) ദുബായിൽ നിര്യാതനായി. ഉളനാട്‌ കുന്നത്ത് സിജിയാണ് ഭാര്യ. മക്കൾ:  മെൽവിൻ, മേബൻ (ഇരുവരും വിദ്യാർഥികൾ) തുമ്പമൺ കൈതവന കുടുംബാംഗം കുഞ്ഞമ്മ സാമുവേലാണ് മാതാവ്….

അതികായനും പണ്ഡിതനും / എന്‍. എം. ഏബ്രഹാം

കഴിഞ്ഞ തലമുറ അതികായന്മാരുടേതാണെന്നു ഞാന്‍ ചിന്തിക്കാറുണ്ട് – The age of stalwarts. രാഷ്ട്രീയത്തിലായാലും, സാമൂഹ്യരംഗങ്ങളിലായാലും, മതമണ്ഡലങ്ങളിലായാലും, അദ്ധ്യാപകലോകത്തായാലും കരുത്തന്മാരും പ്രതിഭാശാലികളുമായവര്‍ വിഹരിച്ചിരുന്ന കാലഘട്ടമായിരുന്നു മുന്‍ തലമുറയുടേത്. പാശ്ചാത്യലോകത്തു വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയ ചരിത്രപുരുഷന്മാര്‍ വിഹരിച്ച ആ തലമുറയില്‍ തന്നെയാണു ഭാരതത്തിലെ…

മാനേജിംഗ് കമ്മിറ്റി മിനിട്ട്സ്: 1887 വൃശ്ചിക മാസം 13

1887-ാമാണ്ട് വൃശ്ചികമാസം 13-ാം തീയതി മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷന്‍ കമ്മിറ്റി കോട്ടയത്ത് സിമ്മനാരിയില്‍ കൂടിയ മീറ്റിംഗില്‍ ഏര്‍പ്പെടുത്തിയ നിശ്ചയങ്ങള്‍. പോയാണ്ട് ……. മാസം …… തീയതി ഈ സിമ്മനാരിയില്‍ കൂടിയ യോഗത്തില്‍ എല്ലാ പള്ളികളില്‍നിന്നും പിടിഅരി മുതലായത് പിരിച്ചും സിമ്മനാരിയിലെ…

ഒരു അപൂര്‍വ്വ ഫോട്ടോ

ഒന്നാം കാതോലിക്കാ പ. ബസേലിയോസ് പൗലൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ, പ. ഇഗ്നാത്യോസ് അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ്, പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ്, കരവട്ടുവീട്ടില്‍ മാര്‍ ഈവാനിയോസ്, കല്ലാശ്ശേരില്‍ മാര്‍ ഗ്രീഗോറിയോസ് (പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവാ),…

error: Content is protected !!