പ. ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവാ കാലം ചെയ്യുന്നു (1913)

269. മേല്‍ 251-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന മുറിമറ്റത്തില്‍ മാര്‍ ബസേലിയോസ് കാതോലിക്കാ വയസുകാലത്തെ രോഗത്താല്‍ കോട്ടയത്തു സെമിനാരിയില്‍ താമസിക്കുമ്പോള്‍ ദീവന്നാസ്യോസ് മുതലായ മെത്രാന്മാര്‍ കൂടി കന്തീലായുടെ ക്രമം കഴിച്ചശേഷം കാതോലിക്കായെ പാമ്പാക്കുട ചെറിയപള്ളിയിലേക്കു പാലപ്പള്ളി പൗലോസ് കത്തനാര്‍ മുതല്‍പേര്‍ വന്നു കൊണ്ടുപോകയും…

പ. ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവായുടെ ദീര്‍ഘദര്‍ശനങ്ങള്‍ / ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ്

200. പാത്രിയര്‍ക്കീസ് ബാവായുടെ വരവും തീത്തോസ് മെത്രാന്‍റെ മരണവും ഒരുമിച്ചു സംഭവിച്ചതു ഒരു ആശ്ചര്യം തന്നെ. ഇതില്‍ ഒരു രഹസ്യം ഉണ്ട്. കാലം ചെയ്ത മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ മുപ്പതാം ദിവസം അടിയന്തിരത്തിനു അടുത്ത ഒരു ദിവസം തീത്തോസ് മെത്രാന്‍റെ ദീനം…

നീതി നിഷേധം തുടർന്നാൽ നിലപാട് മുഖം നോക്കാതെ: പ. കാതോലിക്കാ ബാവാ

കോട്ടയം∙ സഭ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമയല്ലെന്നും നീതി നിഷേധം തുടർന്നാൽ സർക്കാരിനെതിരെ മുഖംനോക്കാതെ നിലപാടു സ്വീകരിക്കാൻ സഭ നിർബന്ധിതമാകുമെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. മലങ്കര സഭാ മാനേജിങ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം….

ദുരിതാശ്വാസത്തിന് സഭാംഗങ്ങൾ മുന്നിട്ടിറങ്ങണം: ഓർത്തഡോക്സ് സിനഡ്

കോട്ടയം ∙ പേമാരിയും പ്രളയവും ഉരുൾപൊട്ടലും മൂലം ദുരിതക്കെടുതിയിലായവർക്കു സഹായവും ആശ്വാസവും എത്തിക്കാൻ സഭാംഗങ്ങൾ മുന്നിട്ടിറങ്ങണമെന്നു മലങ്കര ഓർത്തഡോക്സ് സഭാ എപ്പിസ്‌കോപ്പൽ സുന്നഹദോസ് ആഹ്വാനം ചെയ്‌തു. ദുരന്തബാധിത പ്രദേശങ്ങളിലുള്ള ഇടവകകളും ഭദ്രാസനങ്ങളും ആത്മീയ പ്രസ്ഥാനങ്ങളും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നു പരിശുദ്ധ ബസേലിയോസ്…

ബഥനി ഹാർദ്ദവ പ്രാർത്ഥനകൾ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു

ബഥനി ഹാർദ്ദവ പ്രാർത്ഥനകൾ എന്ന പ്രാർത്ഥന പുസ്തകം ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു

ബിനു എബ്രഹാം കാരാണിക്കുളത്തിന് രണ്ടാം റാങ്ക്

എം. ജി. സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ നിന്ന് തീയേറ്റര്‍ ആര്‍ട്സില്‍ എം.ഫില്ലില്‍ രണ്ടാം റാങ്ക് ബിനു എബ്രഹാം കാരാണിക്കുളത്തിന്. കുഴിമറ്റം സെന്‍റ് ജോര്‍ജ് ഇടവകാംഗമാണ്.

സ്വാതന്ത്ര്യവും മതേതരത്വവും നിലനിര്‍ത്തണം: പ. കാതോലിക്കാ ബാവാ

സ്വാതന്ത്ര്യസമര സേനാനികളുടെ ത്യഗോജ്വലമായ സമരത്തിന്‍റെ ഫലമായി നമുക്ക് സിദ്ധിച്ചിട്ടുളള സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനും മതേതരത്വം പരിപാലിക്കുന്നതിനും വേണ്ടി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോട്ടയം പഴയ സെമിനാരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി…

പ. സുന്നഹദോസിന് അല്‍മായ പ്രമുഖര്‍ സമര്‍പ്പിച്ച നിവേദനം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെയും സുന്നഹദോസ് അദ്ധ്യക്ഷനായ പ. കാതോലിക്കാ ബാവാ തിരുമനസിലേയും മുമ്പാകെ താഴെ പേരെഴുതി ഒപ്പിട്ടിട്ടുള്ള സഭാമക്കള്‍ സമര്‍പ്പിക്കുന്ന വസ്തുതകള്‍. 2018 ആഗസ്റ്റ് ഏഴു മുതല്‍ സമ്മേളിക്കുന്ന മലങ്കര സഭാ സുന്നഹദോസ് അടിയന്തിരമായി പരിഗണിച്ച്…

Orthodox Church synod begins

Five-day meet is expected to announce major decisions The synod of the Malankara Orthodox Syrian Church, which of late found itself in media glare for all the wrong reasons, began…

മലങ്കരസഭ ഒന്നേയുള്ളു, അതിനെ വിഭജിക്കാനാവില്ല / ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്

മലങ്കരസഭയ്ക്കു മാത്രമല്ല, കേന്ദ്ര-കേരള ഭരണകൂടങ്ങള്‍ക്കും, സുപ്രീംകോടതിക്കുമൊക്കെ അറിയാവുന്ന അവരെല്ലാം ആവര്‍ത്തിച്ചുറപ്പിച്ചിട്ടുള്ള ചില കാര്യങ്ങളുണ്ട്. അതെന്താണെന്നു ചോദിച്ചാല്‍, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭയെ പങ്കുവയ്ക്കാനൊക്കില്ല. ശലോമോന്‍റെ കാലത്ത് ഒരു കുഞ്ഞിനെ പങ്കുവയ്ക്കാനായിട്ട് അതിനെ മുറിച്ച് രണ്ടാക്കാമെന്ന് പറഞ്ഞത് നാം ഓര്‍ക്കുന്നുണ്ടാകും. മുറിക്കാന്‍ സമ്മതിച്ചത് സ്വന്തം…

മാനസിക നില തകരാറിലായ രോഗികൾക്കു വേണ്ടി സഭയുടെ സ്ഥാപനം

പാവപ്പെട്ട നിർദ്ധനരായ മാനസിക നില തകരാറിലായ രോഗികൾക്കു വേണ്ടി കോട്ടയം ജില്ലയിലെ പാമ്പാടിയിൽ ചെന്നാമറ്റം കവലക്ക് സമീപം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പാമ്പാടി ദയറായുടെ കീഴിൽ നടത്തി വരുന്ന ഒരു ചാരിറ്റബിൾ സ്ഥാപനം ആണ്. നിലവിൽ 10 രോഗികൾക്ക് അഭയം…

Kerala bishop refused husband’s complaint in sex-for-silence case? Audio emerges

The survivor’s husband had earlier said that the church did not act although he had complained in May. In the latest development in the ‘sex for silence’ case, where a…

error: Content is protected !!