ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തു. ബറോഡയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ എറണാകുളത്തു വച്ചായിരുന്നു കാലം ചെയ്തത്. ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് കാലം ചെയ്തു Gepostet von Joice Thottackad am Donnerstag,…
അഹമ്മദ്ബാദ് ഭദ്രാസന മെത്രാപ്പോലീത്താ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ദുരിതാശ്വാസ നിധിയിലേയ്ക്ക് ആദ്യ ഗഡുവായി 10 ലക്ഷം രൂപ പ. കാതോലിക്കാ ബാവായെ ഏല്പിക്കുന്നു. അഹമ്മദ്ബാദ്: സഭയുടെ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അഹമ്മദ്ബാദ് ഭദ്രാസനത്തില്‍ നിന്നും സമാഹരിച്ചു നല്‍കുമെന്ന് ഭദ്രാസന…
ലോസ് ഏഞ്ചൽസ്: എട്ട് ദിവസം നീണ്ട് നിൽക്കുന്ന അപ്പോസ്തോലിക സന്ദർശനത്തിനായി ആഗസ്റ്റ് 28 ചൊവ്വാഴ്ച ഉച്ചക്ക് 3.00-മണിക്ക് അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ എത്തിചേരുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തായും, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന…
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ക്യാമ്പിൽ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി മേഷ്സികുട്ടിയമ്മ യുമായി മലങ്കര ഓർത്തഡോക്സ് സഭയുടെ അഭി.ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത കൂടിക്കാഴ്ച നടത്തുന്നു.
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ഭവനരഹിതരായവര്‍ക്കുളള പുനര്‍നിര്‍മ്മാണ സഹായപദ്ധതിയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ഒരു അടിയന്തരയോഗം ആഗസ്റ്റ് 24 വെളളിയാഴ്ച്ച രാവിലെ 10.30 ന് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേരുന്നതാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ…
നമ്മുടെ നാട് നേരിടുന്ന പ്രളയദുരന്തം പരിഗണിച്ച് വ്യക്തികളും, കുടുംബങ്ങളും, ഇടവകകളും, സ്ഥാപനങ്ങളും ആര്‍ഭാടങ്ങള്‍ ഒഴിവാക്കണം. ഈ വര്‍ഷം പളളികളില്‍ പെരുന്നാളിനോടനുബന്ധിച്ചുളള ആഘോഷങ്ങള്‍ ഒഴിവാക്കണം. അങ്ങനെ മിച്ചം വയ്ക്കുന്ന വിഭവങ്ങള്‍ ദുരിത ബാധിതരെ സഹായിക്കാനും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി സഭ സ്വരൂപിക്കുന്ന പ്രളയദുരിതാശ്വാസ…
86. ഈ 1099-ാം ആണ്ട് ഭയങ്കരമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായി. കര്‍ക്കിടകം ഒന്നിനു മുതല്ക്കാണ് നിര്‍ത്താതെയുള്ള മഴ പെയ്തത്. നാലാം തീയതിയോടു കൂടി വെള്ളപ്പൊക്കം അത്യുച്ചത്തില്‍ എത്തി. മുമ്പെങ്ങും ഇത്രയും വലിയ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്നാണ് വയസ്സന്മാര്‍ പറയുന്നത്. പാണമ്പടി പള്ളി പുരയിടവും…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓര്‍ത്തഡോക്സ് സഭ ആദ്യഗഡുവായി 30 ലക്ഷം രൂപ നല്‍കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വക ആദ്യഗഡുവായി 30 ലക്ഷം രൂപയുടെ ചെക്ക് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആഫീസില്‍ വച്ച് സഭാ എപ്പിസ്ക്കോപ്പല്‍…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.