ഓർത്തഡോക്സ് സുറിയാനി സഭ ഹെല്‍പ്പ് സെന്റർ ആരംഭിച്ചു.

24 മണിക്കൂറും സെന്ററിലേക്ക് വിളിച്ചു ആവശ്യങ്ങൾ അറിയിക്കാവുന്നതാണ്. സഹായം ഉറപ്പാണ്. സഭയും, ഭദ്രസനങ്ങളും ഇടവകകളും ആദ്ധ്യാത്മീയ സംഘടനകളും പ്രാദേശിക തലത്തിൽ ജാതി-മത-വർഗ്ഗ-വർണ ഭേദമില്ലാതെ നടത്തുന്ന രക്ഷ-ദുരിതാശ്വാസ പ്രവർത്തങ്ങൾ കേന്ദ്രതലത്തിൽ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന സഹായഹസ്തങ്ങൾ വിവിധ…

പ്രളയാനന്തര അതിജീവന മാർഗ്ഗങ്ങൾ വിവരിക്കുന്ന വെബ്സൈറ്റ്

പ്രളയാനന്തര അതിജീവന മാർഗ്ഗങ്ങൾ വളരെ ലളിതമായി വിവരിക്കുന്ന വെബ്സൈറ്റ് കോട്ടയം: ജലപ്രളയത്തെ അതിജീവിക്കുവാൻ സമഗ്രമായ മാർഗ്ഗ നിർദ്ദേശം നൽകുന്ന വെബ് സൈറ്റുമായി ഒരു കുട്ടം യുവജനങ്ങൾ. http://www.afterflood.in എന്ന വെബ് സൈറ്റ് ആരോഗ്യം, മാലിന്യ നിർമ്മാർജനം, സുരക്ഷ എന്നിവ എങ്ങനെ ഫലപ്രദമായി…

പ്രകൃതിയുടെ മുറിവ് / അരുന്ധതി റോയ്

നമ്മളെല്ലാം ആറ്റുനോറ്റു കാത്തിരിക്കാറുള്ള കാലവർഷം, ഇഷ്ടമുണ്ടെന്നു നമ്മൾ നടിക്കുന്ന നദികൾ. ഈ വർഷം അവർ കേരളത്തോടു മറുവാക്കു പറയുന്നു. അവരുടെ രൗദ്രഭാവം സങ്കൽപിക്കാവുന്നതിലുമേറെ. ദുരന്തത്തിന്റെ വ്യാപ്തിയും ആളുകൾ അനുഭവിക്കുന്ന ദുരിതവും മെല്ലെ പുറത്തുവരുന്നതേയുള്ളൂ. എന്നെ സംബന്ധിച്ചാണെങ്കിൽ, മഴയായിരുന്നു എന്റെ പേനയിലെ മഷി….

പ്രളയ ദുരന്തം: ഓര്‍ത്തഡോക്സ് സഭ 1000 പേര്‍ക്ക് ഭവന പുനര്‍ നിര്‍മ്മാണ സഹായം നല്‍കും

കേരളത്തില്‍ സമാനതകളില്ലാത്ത വിധം പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പങ്കെടുത്ത സൈനീകര്‍, മത്സ്യത്തൊഴിലാളികള്‍, സന്നദ്ധസേവകര്‍, ഈ പ്രശ്നത്തിന്‍റെ ഗൗരവം പൊതുജനശ്രദ്ധയില്‍ കൊണ്ടു വരാന്‍ കഠിനാദ്ധ്വാനം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ അനുമോദനം അര്‍ഹിക്കുന്നു. മനുഷ്യത്വം മരിച്ചിട്ടില്ലെന്നും വെല്ലുവിളികളെ നേരിടാന്‍…

അനുരഞ്ജനത്തിന്‍റെ കൂദാശയും അനുകരിക്കത്തക്ക മാതൃകയും / തോമസ് മാര്‍ അത്താനാസ്യോസ്

അനുരഞ്ജനത്തിന്‍റെ കൂദാശയും അനുകരിക്കത്തക്ക മാതൃകയും / തോമസ് മാര്‍ അത്താനാസ്യോസ്

Unity in Ethiopian Church: Articles in Bethel Pathrika, Aug. 2018

Unity in Ethiopian Church: Articles in Bethel Pathrika, Aug. 2018 അനുരഞ്ജനത്തിന്‍റെ കൂദാശയും അനുകരിക്കത്തക്ക മാതൃകയും / തോമസ് മാര്‍ അത്താനാസ്യോസ് എത്യോപ്യന്‍ സഭയില്‍ ഐക്യം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ എത്യോപ്യയൊന്നും ഇവിടെ നടക്കൂല്ല / ഡോ….

ഓർത്തഡോക്സ് സഭയുടെ പ്രളയ ദുരിതാശ്വാസ പദ്ധതി അടുത്ത ഘട്ടത്തിലേക്ക്…

കേരളത്തിൽ ഉണ്ടായ അഭൂതപൂർവ്വമായ പ്രളയകെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വസമായി രക്ഷ-ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ടിച്ച ഏവരെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അനുമോദിച്ചു. മനുഷ്യത്വം മരിച്ചിട്ടില്ല എന്ന നല്ല സൂചനയുടെയും പരസ്പര സഹകരണത്തിന്റെയും കരുതലിന്റെയും ജാതി-മത…

എത്യോപ്യയൊന്നും ഇവിടെ നടക്കൂല്ല! / ഡോ. എം. കുര്യന്‍ തോമസ്

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് തൊവാഹിതോ സഭയില്‍ ഭിന്നിച്ചു നിന്ന ഇരുവിഭാഗങ്ങളും ഐക്യകരാര്‍ ഒപ്പിട്ട് ഒന്നായി. പ്രവാസത്തിലായിരുന്ന പാത്രിയര്‍ക്കീസ് ആബൂനാ മെര്‍ക്കോറിയോസ് നാട്ടില്‍ മടങ്ങിയെത്തി. ക്രൈസ്തവലോകത്ത് സമീപകാലത്ത് നടന്ന ഏറ്റവും ശുഭോദോര്‍ക്കമായ സംഭവമായാണ് പലരും ഇതിനെ വിലയിരുത്തുന്നത്. ഈ മാതൃക പിന്തുടര്‍ന്ന് മലങ്കരസഭയിലും ഐക്യവും…

എത്യോപ്യന്‍ സഭയില്‍ ഐക്യം / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ ആബൂനാ മത്ഥിയാസ് പാത്രിയര്‍ക്കീസ് നേതൃത്വം നല്‍കിയ ഔദ്യോഗിക വിഭാഗവും (ആഡിസ് അബാബാ സിനഡ്) ആബൂനാ മെര്‍ക്കോറിയോസ് പാത്രിയര്‍ക്കീസ് നേതൃത്വം നല്‍കിയ രാജ്യത്തിനു പുറത്തുള്ള വിഭാഗവും (എക്സൈല്‍ സിനഡ്) തമ്മില്‍ സമ്പൂര്‍ണ യോജിപ്പിലെത്തി. ഇതേ തുടര്‍ന്ന് അമേരിക്കയില്‍ പ്രവാസിയായി…

മാര്‍ ഐറേനിയോസിന്‍റെ എപ്പിസ് ക്കോപ്പല്‍ ജൂബിലി ആഘോഷം മാറ്റിവച്ചു

ബഹുമാന്യരെ, പ്രളയ ദുരിതമനുഭവിക്കുന്നവരുടെ ദു:ഖത്തിൽ പങ്കുചേർന്നു കൊണ്ട് അഭി .ഡോ .യാക്കോബ് മാർ ഐറേനിയോസ് തിരുമേനി ,2018 സെപ്തംബർ 9-ന് എറണാകുളത്ത് വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന അഭി.തിരുമേനിയുടെ എപ്പിസ്‌ക്കോപ്പൽ രജത ജൂബിലിയാഘോഷം മാറ്റിവെയ്ക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നു. ആയതിനാൽ പ്രസ്തുത പ്രോഗ്രാം മാറ്റി വെച്ചിരിക്കുന്നതായി…

error: Content is protected !!