ഇംഗ്ലണ്ടിലെ ഡയറക്ടമാരുടെ കോടതിയില്‍ നിന്നും ഉണ്ടായ ഉത്തരവിന്‍റെ എക്സ്ട്രാക്ട്. (1857)
സ്തേഫാനോസ് മാര്‍ അത്താനാസ്യോസ് ഇംഗ്ലണ്ടില്‍ ചെന്ന് ഡയറക്ടര്‍മാരുടെ കോടതിയില്‍ സങ്കടം ബോധിപ്പിച്ചു. ഉത്തരവ് പുറപ്പെടുവാന്‍ വൈകി. ദേഹ സുഖമില്ലായ്കയാല്‍ അദ്ദേഹം സ്വദേശത്തേക്കു തിരിച്ചുപോയി. ആ ഉത്തരവിന്‍റെ പകര്‍പ്പ്. 1857-ാമാണ്ട് ആറാമത് നമ്പ്ര് മെയ് മാസം 13-ാം തീയതി ബഹുമാനപ്പെട്ട ഡയറക്ടമാരുടെ കോടതിയില്‍…
കൊച്ചിന്‍ അവാര്‍ഡ് (1840)
ഏറെ വൈകാതെ, മലങ്കരസഭയുടേയും മിഷണറിമാരുടെയും കൂട്ടുത്തരവാദിത്തത്തിലുള്ള സ്വത്തുക്കള്‍ അര്‍ഹതപ്രകാരം വിഭജിക്കുവാന്‍ ഉഭയസമ്മതപ്രകാരം മൂന്ന് യൂറോപ്യന്മാര്‍ അടങ്ങിയ ഒരു കമ്മിറ്റി രൂപീകൃതമായി. ബാരന്‍ ഡി അല്‍ ബിഡന്‍, ജോണ്‍ സിപ്പിയോ വെര്‍ണീഡ, വില്യം ഹെന്‍റി ഹോഴ്സിലി എന്നിവരടങ്ങിയ കമ്മിറ്റിയുടെ തീര്‍പ്പ് ‘1840-ലെ കൊച്ചിന്‍…
തോമസ് മാർ അത്തനാസിയോസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം
തോമസ് മാർ അത്തനാസിയോസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ഓഗസ്റ്റ് 27-ന് എഴുതിയ അനുശോചന സന്ദേശം. സെപ്റ്റംബര്‍ 5-ന് ഒരു വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നും കിട്ടിയത്.
Orthodox News Letter, Vol. 1, No. 38
Orthodox News Letter, Vol. 1, No. 38 Orthodox News Letter, Vol 1, No 37 Orthodox News Letter, Vol. 1,…
A Reflection on Sacramental Life Focusing on the Renewal of Baptismal Grace / Fr. Dr. Bijesh Philip
When a big dam is inaugurated, people can be benefitted by the flow of water and also by the electricitygenerated out of it. When a vaccine is developed especially against…
അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ കത്ത് (1823)
അന്ത്യോഖ്യായുടെ പാത്രിയര്‍ക്കീസായ മാര്‍ ഇഗ്നാത്തിയോസ് ഗ്രീഗോറിയോസ് തന്‍റെ സ്ഥാനപതിയായ മാര്‍ അത്താനാസ്യോസിന് വേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനായിട്ട് ഇന്ത്യയിലുള്ള ബ്രിട്ടീഷ് അധികാരികള്‍ക്കെഴുതിയ സര്‍ക്കുലര്‍. സര്‍വശക്തിയുള്ള ദൈവത്തിന്‍റെ കരുണയാല്‍ അന്ത്യോഖ്യയുടെ സിംഹാസനത്തിന്മേല്‍ വാഴുന്നു എന്ന പാത്രിയര്‍ക്കീസും ദിയാ സെപ്രംനിലും മറ്റു കിഴക്കും ഉള്ള സുറിയാനിക്കാരും…
കല്‍ക്കട്ടായിലെ റജിനാള്‍ഡ് ബിഷപ്പ് അയച്ച കത്തുകള്‍ (1825)
ദൈവകൃപയാല്‍ കല്‍ക്കത്തായുടെ ബിഷപ്പാകുന്ന മാര്‍ റജിനാള്‍ഡ് ഇന്ത്യായില്‍ സുറിയാനിക്രമ പ്രകാരം നടക്കുന്നു എന്ന മശിഹായുടെ പള്ളികള്‍ ഒക്കെയുടെയും ബിഷപ്പും മെത്രാപ്പോലീത്തായും ആകുന്ന ബഹുമാനവും ജ്ഞാനവും ഉള്ള മാര്‍ അത്താനാസ്യോസ് അവര്‍കള്‍ക്കു – പിതാവാം ദൈവത്തില്‍ നിന്നും നമ്മുടെ കര്‍ത്താവീശോ മശിഹായില്‍ നിന്നും…
അന്ത്യോഖ്യന്‍ മെത്രാപ്പോലീത്താ മാര്‍ അത്താനാസ്യോസിന്‍റെ വരവും തിരികെ കപ്പല്‍ കയറ്റി അയച്ചതും (1826)
ഇങ്ങനെയിരിക്കുമ്പോള്‍ ഈ ആണ്ട് വൃശ്ചികമാസം 3-നു അന്ത്യോക്യായുടെ നാലാമത്തെ ഗീവറുഗീസെന്നു പേരായ മാര്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസിന്‍റെ കല്പനയാലെ അബ്ദല്‍ മശിഹാ എന്നു പേരായ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായും ബശാറ എന്നു പേരായ ഒരു റമ്പാനും കൊച്ചിയില്‍ വന്നിറങ്ങുകയും ചെയ്തു. ഇവരോടു കൂടെ…
അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് റവറന്‍റ് തോമസ് റോബിന്‍സണ്‍ എഴുതിയ കത്ത് (1826)
അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസിന് റവറന്‍റ് തോമസ് റോബിന്‍സണ്‍ എഴുതിയ കുറിയുടെ പകര്‍പ്പ് ഇന്ത്യയിലുള്ള ഇംഗ്ലീഷ് പള്ളികളുടെ ബിഷോപ്പായിരുന്ന അനുഗ്രഹിക്കപ്പെട്ട മാര്‍ റജിനാള്‍ഡ് അവര്‍കളുടെ റമ്പാന്‍ തോമസ് റോബിന്‍സണ്‍ എന്ന കശീശ വണക്കത്തോടും വഴക്കത്തോടും കൂടെ എഴുതുന്നത്. നമ്മുടെ കര്‍ത്താവീശോ മശിഹായുടെ…