മലയാളത്തില്‍ ക്രിസ്ത്യാനി മതം ഉണ്ടായ വിവരവും പിന്നെ മതം ഇടപെട്ടുണ്ടായ വിവരവും ചുരുക്കത്തില്‍ എഴുതുന്നു. ഒന്നാമത്, നമ്മുടെ …………. മിശിഹാ മരിച്ചുയിര്‍ത്ത ………………… അന്ത്യോക്യായില്‍ സിംഹാസനം ഉറപ്പിച്ചു പള്ളിയും പണിതു മൂറോനും തബലൈത്തായും കൂദാശയും ചെയ്തു. നമ്മുടെ …………………. മാര്‍ യാക്കോയെ…
ആമുഖം പാറേട്ട് മാത്യൂസച്ചന്‍ ബഥനിയിലെ മാര്‍ ഈവാനിയോസിനോടു നടത്തിയ ഒരു സംഭാഷണത്തോടെ ആരംഭിക്കട്ടെ. ڇതിരുമേനി പറഞ്ഞതുപോലെ നമ്മുടെ വിശ്വാസത്തില്‍ നിന്ന് അണുപോലും വ്യതിചലിക്കാതെയും പാത്രിയര്‍ക്കീസിനു നാം നല്‍കിയിട്ടുള്ള സ്ഥാനം മാത്രം പാപ്പാ സ്വീകരിച്ചുകൊണ്ടും നമ്മുടെ പാവപ്പെട്ട സഭയുമായി ഐക്യതയില്‍ വരാന്‍ റോമാസഭ…
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി സേവനമനുഷ്ഠിച്ചുവന്ന പ്രൊഫ. പി.സി. ഏലിയാസിന്‍റെ ദേഹവിയോഗം മലങ്കരസഭയ്ക്ക് ഒരു തീരാനഷ്ടമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഉത്തമ മനുഷ്യസ്നേഹിയായിരുന്ന അദ്ദേഹം ഉയര്‍ത്തിപിടിച്ച് ഉന്നതമായ ആദര്‍ശങ്ങളും മൂല്യങ്ങളും ഏവര്‍ക്കും…
പ്രൊഫ.പി.സി.എലിയാസ് തികഞ്ഞ മനുഷ്യ സ്നേഹി: അഭി. ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ Gepostet von Catholicate News am Donnerstag, 30. August 2018
Prof P C Elias, Former Principal of Baselius College and currently PRO of Orthodox church passed away early this morning. Body is kept in the mortuary of Mandiram hospital. The…
Condolence Message by Shri. Pinarayi Vijayan (Honb. Chief MInister of Kerala State) അഭി.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ കബറടക്കശുശ്രൂഷാവേളയില്‍ ബഹു.കേരളാ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നല്‍കിയ അനുശോചനസന്ദേശം Gepostet von GregorianTV am Donnerstag, 30. August…
സ്വകുടുംബത്തിലെ ശ്രേഷ്ഠമായ വൈദികപാരമ്പര്യത്തിന്റെ അവകാശിയായി തറവാട്ടിലെ 42ാമത്തെ ആചാര്യനും അഞ്ചാമത്തെ മഹാപുരോഹിതനും ആയിരുന്നു ഇന്നലെ അന്തരിച്ച തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പൊലീത്താ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായിരുന്ന നാല് മെത്രാന്മാരില്‍ ഒരാള്‍ മാര്‍ത്തോമ്മാസഭയുടെ അദ്ധ്യക്ഷനായിരുന്ന എബ്രഹാം മാര്‍ത്തോമ്മയും മറ്റൊരാള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഒന്നിലധികം…
ന്യൂഡൽഹി∙ കട്ടച്ചിറ സെന്റ് മേരീസ് പള്ളിക്കും അതിന്റെ വസ്തുവകകൾക്കുംമേൽ കൊല്ലം ഭദ്രാസനാധിപനല്ല, ഇടവകാംഗങ്ങൾക്കാണ് അധികാരമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കി. നേരത്തെ മൂന്നു കേസുകളിൽ സുപ്രീം കോടതി നൽകിയ വിധികൾക്കു വിരുദ്ധമാണ് ഹൈക്കോടതിയുടെ വിധിയെന്ന് ജഡ്ജിമാരായ രഞ്ജൻ…
ന്യൂഡൽഹി∙ മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു ഉൾപ്പെടെ 17 പേരെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ പുതിയ നിർവാഹക സമിതിയിലേക്കു നാമനിർദേശം ചെയ്തു. പുതിയ നിർവാഹക സമിതിയുടെ ആദ്യയോഗം സെപ്റ്റംബർ മൂന്നിനു ഡൽഹിയിൽ ചേരും. മറ്റ് അംഗങ്ങൾ:…
സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ എട്ട് നോമ്പാചരണവും സ്നേഹസന്ദേശം സുവിശേഷ സംഘത്തിന്റെ ശുശ്രുഷകളും ദുബായ് : സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ എട്ട് നോമ്പാചരണവും സ്നേഹസന്ദേശം സുവിശേഷ സംഘത്തിന്റെശുശ്രുഷകളും 2018 സെപ്റ്റംബർ 1 മുതൽ 7 വരെ നടത്തപ്പെടുന്നു . പ്രശസ്ത വചന ശുശ്രുഷകരായ റവ .ഫാ .ഗീവർഗീസ് K .K നല്ലില , റവ .ഫാ .ബിജു വര്ഗീസ് കുളക്കട , റവ .ഫാ .ജോയ്‌സ് വി .ജെ കരിമുളക്കൽ എന്നിവർ നേതൃത്വം നൽകുന്നു .
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.