പുനലൂർ :- ഓർത്തഡോക്സ് സഭ വികസനോന്മുഖ പന്ഥാവിലെ നാഴികക്കല്ലായിരുന്നു 2010ൽ പുതുതായി രൂപീകരിക്കപ്പെട്ട അഞ്ച് ഭദ്രാസനങ്ങൾ. അവയിൽ ഒന്നാണു കൊട്ടാരക്കര – പുനലൂർ ഭദ്രാസനം. സഭയുടെ പരമാധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കൽപന പ്രകാരം 2010…
ഇത് ഔദ്യോഗികമായ ലിസ്റ്റ് അല്ല. അക്ഷരമാലക്രമ അടിസ്ഥാനത്തിലോ വോട്ട് അടിസ്ഥാനത്തിലോ അല്ല ഈ ലിസ്റ്റ്. വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നു സമാഹരിച്ചതാണിത്. മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് വിജയിച്ചവര്‍ തങ്ങളുടെ ഫോട്ടോ mtvmosc@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ 9947120697 എന്ന വാട്ട്സാപ്പ് നമ്പറിലോ അയക്കുവാന്‍…
കോട്ടയം : സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിലുളള വിപാസ്സന വൈകാരിക സഹായ കേന്ദ്രം മാര്‍ച്ച് 10, 11, 12 തീയതികളില്‍ കോട്ടയത്ത് ക്രൈസിസ് കൗണ്‍സലിങ്ങില്‍ ശില്പശാല സംഘടിപ്പിക്കുന്നു. അപകട മരണങ്ങള്‍, ആത്മഹത്യകള്‍, അത്യാഹിതങ്ങള്‍ പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍…
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ നിലയ്ക്കല്‍ ഡിസ്ട്രിക്ടില്‍പ്പെട്ട എല്ലാ ഇടവകകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 8-ന് രാവിലെ 9 മണി മുതല്‍ ആങ്ങമൂഴി ഊര്‍ശ്ലേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്‍ററില്‍ വച്ച് വി.മൂന്നു നോമ്പിലെ ധ്യാനം നടത്തപ്പെടും. ആങ്ങമൂഴി…
കുവൈത്ത്: സെന്റ്.സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ഹാർവെസ്റ്റ് ഫെസ്റ്റിന് സമാപനം. അബ്ബാസ്സിയയിലെ ഇന്റഗ്രെറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പൊതുസമ്മേളനം മലങ്കര ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ അഭി.ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപൊലിത്ത ഉദ്ഘാടനം നിർവഹിച്ചു. മതത്തെയും ദൈവത്തെയും വിശ്വാസത്തെയും മതങ്ങൾ…
ഗണിത ശാസ്ത്രജ്ഞനും തൊട്ടക്കാട് സൈന്റ്റ് തോമസ് സ്കൂൾ ഹെഡ്മാസ്റ്ററും ആയിരുന്ന പുള്ളോലിക്കൽ പി ഇ പുന്നൂസ്(പുന്നൂസ് സാർ) 88 നിര്യാതനായി , സംസ്കാരം മൂന്നിനു മാർ അപ്രേം പള്ളിയിൽ.
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.