സ്വന്തം ലേഖകന്‍ കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാര്‍ച്ച് ഒന്നിന് കോട്ടയത്ത് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ ഇന്ത്യക്കകത്തും വിദേശത്തുമുളള വിവിധ 30 ഭദ്രാസനങ്ങളില്‍പ്പെട്ട പളളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് അസോസിയേന്‍ സ്വാഗതസംഘം പ്രസിഡന്റും…
ആത്മാവിന്റെയും ശരീരത്തിന്റെയും നൈര്‍മല്യത്തോടെ കര്‍ത്താവിന്റെ സന്നിധിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സമയമാണ് നോമ്പുകാലം. പാപത്തെയും ഇന്ദ്രിയങ്ങളെയും ജയിക്കുന്നവര്‍ക്കെ ദൈവമക്കളും ജീവിതശുദ്ധിയുള്ളവരായിരിക്കുവാനും സാധിക്കു. പാപം മനസ്സിലാക്കി അതില്‍ ആത്മാര്‍ത്ഥമായി പശ്താത്തപിക്കുകയും ചെയ്താല്‍ മാത്രമെ ക്രിസ്തീയ ജീവിതം ധന്യമാക്കുകയുള്ളു. ആ പാപങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യരുത്. നോമ്പു കാലം…
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച് മാതാ പിതാക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നടത്തിയ കൗണ്‍സിലിഗ് ക്ലാസ്സുകള്‍ക്ക് നേത്യത്വം കൊടുത്ത മുന്‍ ഡി. ജി. പി. ഡോ. അലക്സാണ്ടര്‍ ജേക്ക്ബ് ഐ. പി. എസ്സിന് കത്തീഡ്രലിന്റെ ഉപഹാരം ഇടവക…
മാത്തൂർ: തുമ്പമൺ ഏറം സെന്റ് ജോർജ് വലിയപള്ളിയുടെ ഇടവകദിനം നാളെ ആചരിക്കും. രാവിലെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കുർബാന. വൈകിട്ട് 6 .30 ന് സന്ധ്യാനമസ്കാരം. ഇടവകദിനാഘോഷം ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ.എബ്രഹാം…
കൂനന്‍കുരിശു ദേവാലയ കൂദാശ. Live മട്ടാംഞ്ചേരി കൂനൻ കുരിശു പള്ളിയിൽ പ്രീതിഷ്ഠിക്കുവാൻ ഉള്ള പരി.പരുമല തിരുമേനിയുടെ തിരു ശേഷിപ്പ് വി.കുർബാനക്ക് ശേഷം പരുമല പള്ളിയിൽ വെച്ച് കൽക്കട്ട ഭദ്രാസനത്തിന്റെ അഭി.ഡോ .ജോസഫ് മാർ ദിവന്നാസിയോസ് മെത്രപൊലീത്ത വാഴ്ത്തി ബഹു.ജേക്കബ് ജോൺ…
മട്ടാംഞ്ചേരി കൂനൻ കുരിശ് പള്ളിയിൽ പ്രീതിഷ്ഠിക്കുന്നതിനായി പഴയ സെമിനാരിയിൽ നിന്ന് പരി.വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് മലങ്കര മെത്രപൊലീത്തയുടെ തിരുശേഷിപ്പ് സെമിനാരി മാനേജർ ബഹു. സഖറിയ റംമ്പച്ചാനിൽ നിന്ന് മൈലപ്ര മാർ കുരിയാക്കോസ് ദയറാ അഡ്മിനിസ്റ്റേറ്റർനാഥാനിയേൽ റംബച്ചന് കൈമാറുന്നു..
AHMEDABAD: The Geneva-based World Council of Churches (WCC) has prominently featured Indian Orthodox Diocese of Ahmedabad (ODA) Metropolitan HG Pulikkottil Dr Geevarghese Mar Yulios and the diocesan clergymen for this…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.