ദി സൈലന്‍സ് ഒഫ് മെനി പുസ്തകം പ്രകാശനം ചെയ്തു

ലെഫ്റ്റ. കേണല്‍ പി.ജി ഈപ്പന്‍ എഴുതിയ ” ദി സൈലന്‍സ് ഒഫ് മെനി ”  എന്ന പുസ്തകം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ ഫോര്‍ത്ത് എസ്റ്റേറ്റ്  ഹാളില്‍ വച്ച് പ്രകാശനം ചെയ്തു. ദേശീയ മാധ്യമങ്ങളില്‍ വരെ ശ്രദ്ധ നേടിയ ഈ പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവ്‌…

വൃദ്ധമാതാപിതാക്കളെ മറന്നു ജീവിക്കുന്നത് മാരകപാപം: മാർപാപ്പ

ക്ഷീണിതരായ വൃദ്ധമാതാപിതാ ക്കളെ കാണാൻ പോകാത്തവർ നരകത്തിൽ പോകുമെന്നു ഫ്രാൻസിസ് മാർപാപ്പ. പ്രായംചെന്ന മാതാവിനെ കാണാൻ എട്ടുമാസമായി വൃദ്ധസദനത്തിലേക്കു പോകാത്ത ഒരു കുടുംബത്തെ അപലപിച്ച അദ്ദേഹം ഇതു മാരകപാപമാണെന്നും വ്യക്തമാക്കി. ആത്മാവിനെ കാർന്നുതിന്നുന്നതാണ് ഈ പാപം. പശ്ചാത്തപിച്ചു തെറ്റുതിരുത്തിയില്ലെങ്കിൽ നരകം ഉറപ്പ്….

പ. പിതാവ് മെത്രാന്‍ സ്ഥാനമേറ്റിട്ട് 30 വര്‍ഷം

പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, ആഘോഷങ്ങളില്ലാതെ, ആര്‍ഭാടങ്ങളില്ലാതെ, മെത്രാഭിഷേകത്തിന്‍റെ 30-ാം വാര്‍ഷികം ദേവലോകം കുടുംബാംഗങ്ങളോടൊപ്പം കേക്ക് മുറിച്ച് പങ്കിടുന്നു. പ. പിതാവ് മെത്രാന്‍ സ്ഥാനമേറ്റതിന്‍റെ മുപ്പതാം വാര്‍ഷികം യുവജനപ്രസ്ഥാനം ആഗോള വാര്‍ഷിക കോണ്‍ഫറന്‍സില്‍ വച്ച് ആഘോഷിച്ചു.

മന്ത്രിമാരെ ബഹിഷ്കരിക്കുന്നത് തുടരുമെന്ന് ഓര്‍ത്തഡോക്സ് സഭ

കോട്ടയം: യു.ഡി.എഫ് മന്ത്രിമാരെ ബഹിഷ്കരിക്കുന്നത് തുടരുമെന്ന് ഓര്‍ത്തഡോക്സ് സഭ. സഭാ തര്‍ക്കം പരിഹരിക്കാനുള്ള രാഷ്ട്രീയ ഇടപെടല്‍ സത്യസന്ധമല്ലെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. ഭരണം നിലനിര്‍ത്തുക മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. അതിന് സഭയുടെ…

സൈക്കിള്‍ എന്ന ബദല്‍ by ഫാ. ഡോ. കെ. എം. ജോര്‍ജ്‌

സൈക്കിള്‍ എന്ന ബദല്‍ ഫാ. ഡോ. കെ.എം. ജോര്‍ജ്‌   ഒരു ബൈക്ക്‌ അപകടമെങ്കിലും റിപ്പോര്‍ട്ട്‌ ചെയ്യാതെ ഒരു ദിവസവും പത്രങ്ങള്‍ ഇറങ്ങുന്നില്ല എന്ന മട്ടായിട്ടുണ്ട്‌. മിക്കവാറും 17-25 വയസിനിടയിലുള്ള പ്രഫുല്ലയൗവനങ്ങളാണ്‌ അതിദാരുണമായി നമ്മുടെ വഴികളില്‍ കൊഴിഞ്ഞുവീഴുന്നത്‌. കുടുംബങ്ങള്‍ക്ക്‌ തീരാദുഃഖവും രാജ്യത്തിന്‌…

Aardra – Annual Report 2015

Aardra – Annual Report 2015

error: Content is protected !!