ദി സൈലന്‍സ് ഒഫ് മെനി പുസ്തകം പ്രകാശനം ചെയ്തു

ലെഫ്റ്റ. കേണല്‍ പി.ജി ഈപ്പന്‍ എഴുതിയ ” ദി സൈലന്‍സ് ഒഫ് മെനി ”  എന്ന പുസ്തകം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ ഫോര്‍ത്ത് എസ്റ്റേറ്റ്  ഹാളില്‍ വച്ച് പ്രകാശനം ചെയ്തു. ദേശീയ മാധ്യമങ്ങളില്‍ വരെ ശ്രദ്ധ നേടിയ ഈ പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവ്‌ ശ്രീകാര്യം മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ്  ഇടവകാംഗമാണ്.