കോട്ടയം : കേരളത്തിന്റെ സാംസ്ക്കാരിക പുരോഗതിക്ക് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ ഗണ്യമാണെന്നും, അവയെ ദുര്‍ബ്ബലപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ദൌര്‍ഭാഗ്യകരമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. ദേവലോകം അരമനയില്‍ നടന്ന…
കോട്ടയത്ത് പുതുതായി ചുമതലയേറ്റ ജില്ലാ കളക്‌ടര്‍ യു വി ജോസ് ഐ.എ.എസ് ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. കോട്ടയത്തിന്റെ സമഗ്ര വികസനത്തിഌള്ള എല്ലാ ശ്രമങ്ങള്‍ക്കും പരിശുദ്ധ കാതോലിക്കാ ബാവാ ആശംസകള്‍ നേര്‍ന്നു.More…
New Zealand’s new Indian Orthodox Church is consecrated and named St Geevarghese Mar Dionysius AUCKLAND, New Zealand: St Dionysious Indian Orthodox Church (SDIOC), the first Indian Orthodox Church, for the…
കടുത്ത വേദനയുമായി മല്ലിടുമ്പോഴും അവര്‍ തന്നെ ആക്രമിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്, ആശുപത്രിക്കിടക്കയിലും സ്കൂളിനെക്കുറിച്ചും കുട്ടികളുടെ സുരക്ഷയെക്കുറിച്ചുമോര്‍ത്ത് അവര്‍ അസ്വസ്ഥയാകുകയാണ് . പശ്ചിമ ബംഗാളില്‍ കൂട്ടബലാത്സംഗത്തിനിരയായ കന്യാസ്ത്രീ പ്രാര്‍ത്ഥിക്കുന്നത് അക്രമികള്‍ക്ക് മാപ്പ് കിട്ടാന്‍ വേണ്ടി. ചികിത്സയ്ക്കിടയിലും ‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു’ എന്ന് അവര്‍…
സ്വന്തം ലേഖകന്‍ കുന്നംകുളം . ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പുത്തന്‍ പള്ളിയില്‍ സ്ളീബ മാര്‍ ഒസ്താത്തിയോസ് ബാവായുടെയും പൌലോസ് മാര്‍ സേവേറിയോസിന്റെയും ഓര്‍മപ്പെരുനാള്‍ സംയുക്തമായി 22നു ഞായറാഴ്ച ആഘോഷിക്കും. ടൌണിലെയും സമീപ സ്ഥലങ്ങളിലെയും പള്ളികളില്‍ നിന്നുള്ള വിശ്വാസികളുടെ കാല്‍നട തീര്‍ഥയാത്ര…
ഹരിയാനയില്‍ ക്രിസ്ത്യന്‍ പള്ളി പൊളിച്ച് ക്ഷേത്രം നിര്‍മിച്ചു ഹരിയാനയിലെ കൈമ്രി ഗ്രാമത്തില്‍ ഒരുസംഘമാളുകള്‍ ക്രിസ്ത്യന്‍ പളളി നശിപ്പിച്ച് ക്ഷേത്രമാക്കിമാറ്റി. പണി നടന്നുകൊണ്ടിരിക്കുന്ന പളളിയിലെ കുരിശ് എടുത്തുമാറ്റി സംഘം ഹനുമാന്‍ പ്രതിമ പ്രതിഷ്ഠിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു….
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനവശാകതീകരണ വിഭാഗത്തിന്റെ കീഴില്‍ ആരംഭിച്ചിരിക്കുന്ന ഓര്‍ത്തഡോക്‌സ് മെഡിക്കല്‍ ഫോറത്തിന്റെ(OMF) പ്രഥമ സെക്രട്ടറിയായി കോട്ടയം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം മേധാവിയും സഭാ മാനേജിംഗ് കമ്മറ്റി അംഗവുമായ ഡോ വര്‍ഗ്ഗീസ് പുന്നൂസിനെ പരിശുദ്ധ കാതോലിക്കാ ബാവാ നിയമിച്ചു….
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.