Officer Bearers for OMF and Emotional Support Help Line appointed.

sibi_tharakan

dr-varghese-punnoossibi_tharakan_dr

 

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാനവശാകതീകരണ വിഭാഗത്തിന്റെ കീഴില്‍ ആരംഭിച്ചിരിക്കുന്ന ഓര്‍ത്തഡോക്‌സ്‌ മെഡിക്കല്‍ ഫോറത്തിന്റെ(OMF)  പ്രഥമ സെക്രട്ടറിയായി കോട്ടയം മെഡിക്കല്‍ കോളേജ്‌ സൈക്യാട്രി വിഭാഗം മേധാവിയും സഭാ മാനേജിംഗ്‌ കമ്മറ്റി അംഗവുമായ ഡോ വര്‍ഗ്ഗീസ്‌ പുന്നൂസിനെ പരിശുദ്ധ കാതോലിക്കാ ബാവാ നിയമിച്ചു. OMF ന്റെ ആദ്യ കാല്‍വയ്‌പ്പായ ഇമോഷണല്‍ സപ്പോര്‍ട്ട്‌ ഹെല്‍പ്പ്‌ ലൈന്‍ന്റെ ഡയറക്‌ടറായി ബാംഗ്ലൂര്‍ എക്യുമെനിക്കല്‍ ക്രിസ്‌ത്യന്‍ സെന്റര്‍ന്റെ മുന്‍ അസോസിയേറ്റ്‌ ഡയറക്‌ടറും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകഌമായ ഡോ സിബി തരകനെയും പരിശുദ്ധ ബാവാ നിയമിച്ചു.