മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ ബ്രമവർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസമായി കർണ്ണാടക, നരസിംരാജപുരം സെന്റ് . മേരിസ് ഓർത്തഡോൿസ് ഇടവകയിൽ നടത്തി വന്ന വൈദീക ധ്യാനം സമാപിച്ചു ..ഭദ്രാസന അധിപൻ അഭി. യാകോബ് മാർ ഏലിയാസ് മെത്രപൊലിത്ത ധ്യാനത്തിന് നേതൃത്വം…
കുവൈത്ത്: സെ.സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ചിന്റെ ഹാർവെസ്റ്റ് ഫെസ്റ്റ് സമാപിച്ചു. അബ്ബാസ്സിയയിലെ പാകിസ്ഥാൻ ഇംഗ്ലീഷ് സ്കൂളിൽ നടന്ന പൊതുസമ്മേളനം മലങ്കര ഓർത്തഡോൿസ് സഭ കൽകട്ട ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപൊലിത്ത ഉദ്ഘാടനം നിര്വ്ഹിച്ചു. ഇടവക വികാരി ഫാ.സഞ്ജു…
തോട്ടയ്ക്കാട് – പരിയാരം മാര്‍ അപ്രേം ഓര്‍ത്തഡോക്സ് ദേവാലയം ഏര്‍പ്പെടുത്തിയ മാര്‍ അപ്രേം പുരസ്ക്കാരം മലങ്കര ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റിയും ചരിത്രകാരനുമായ ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ടിന്. മാര്‍ അപ്രേമിന്റെ രചനകൾ മലയാളത്തിലേക്കു ഭാഷാന്തരം ചെയ്യുന്നതിൽ പാന്പാക്കുട കോനാട്ട്…
ആര്‍ത്താറ്റ്: കുന്നംകുളം മെത്രാസന അരമനയിലെ സെന്റ് ഗ്രീഗോറിയാസ് അരമന ചാപ്പലിന്റെ 25-ാം വാര്‍ഷീക പെരുന്നാൾ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ പ്രധാന കാര്‍മ്മീകത്വത്തില്ൽ നടത്തി. ജൂബിലി ആഘോഷങ്ങളിൽ ഭൂതകാലത്തേ പ്രവർത്തങ്ങളെ പുനപരിശോധന നടത്തെന്നമെന്നും ,സമുഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെ…
മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഓർത്തഡോകസ് സഭക്കു അനുകൂലമായി ഉള്ള കേരള ഹൈകോടതി വിധിക്കെതിരെ യാക്കോബായ വിഭാഗo സുപ്രീം കോടതിയിൽ നലകിയ സ്പേഷ്യൽ ലീവ് പെറ്റിഷൻ ബഹു കോടതി ത ളളി. 42 വർഷം നീണ്ട വ്യവഹാരത്തിന് ഇതോടെ അവസാനം.
കുവൈറ്റ് സെ : സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് കോണ്ഗ്രി ഗെഷൻ ഇടവക പദവിയിലേക്ക് ഉയർത്തപ്പെട്ടു . ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം കൽക്കട്ട ഭദ്രസനാധിപാൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപൊലിത്ത ഫെബ്രുവരി മൂന്നാം തീയതി നടന്ന വിശുദ്ധ കുർബാന മദ്ധ്യേ പ്രഖ്യാപിച്ചു …
കുന്നംകുളം ഭദ്രാസനത്തിലെ സൺഡേസ്കൂൾ പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനും ,കോട്ടപ്പടി സെന്റ് ജോർജ് പള്ളി ഇടവകാഗംവും ആയ എം. എസ്. മാത്യു(86) നിര്യാതനായി. ശവസംസ്കരശുശ്രുഷ വെള്ളിയാഴ്ച (5-2-2016) രാവിലെ 8 നു ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കോട്ടപ്പടി സെന്റ് ജോർജ് പള്ളിയിൽ നടത്തുന്നതുമാണ്….
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.