മലങ്കര സഭാ ഭാസുരൻ പരിശുദ്ധ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസ്യോസ് തിരുമേനിയുടെ 82-മത് ഓർമ്മപ്പെരുന്നാൾ 2016 ഫെബ്രുവരി 23 മുതൽ 27 വരെ കോട്ടയം പഴയ സെമിനാരിയിൽ
കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തില്‍ ഇനിയും സമാധാനം കൈവരുവാന്‍ 6 പള്ളികള്‍ മാത്രം. 150-ാം വര്‍ഷം ആചരിക്കുന്ന 2026 ഓടെ മുഴുവന്‍ പള്ളികളിലും സമാധാനം കൈവരുത്തുവാന്‍ പരിശ്രമിക്കുന്നതായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ.
മർത്തശ്മൂനിയമ്മയുടെ നാമത്തിൽ മലങ്കരയിൽ ആദ്യമായി സ്ഥാപിതമായ അടൂർ പെരിങ്ങനാട് മർത്തശ്മൂനി ഓർത്തഡോക്സ് വലിയ പള്ളിയുടെ 165 മത് പെരുന്നാൾ 2016 ജനുവരി 24 മുതൽ 31 വരെയുള്ള തീയതികളിൽ കൊണ്ടാടുന്നു. 24 ൹ കൊടിയേറി, 25൹ മുതൽ 27൹ വരെ കൺവൻഷൻ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.