ദൈവം ചേര്‍ത്തു പിടിച്ചു: തലകീഴായി മറിഞ്ഞ കാറില്‍ ഒരു പോറലുപോലുമില്ലാതെ വൈദികന്
എരുമേലി: ഓട്ടത്തിനിടെ സ്റ്റിയറിംഗിന്റെ ജോയിന്റ് വേര്‍പ്പെട്ട് നിയന്ത്രണം തെറ്റിയ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് വന്‍ ശബ്ദത്തോടെ റോഡിലേക്ക് തലകീഴായി മറിയുമ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ കണ്ണടച്ചിരുന്ന ആ വൈദികന് ദൈവത്തിന്റെ അദൃശ്യമായ രക്ഷാകരങ്ങളിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഡോര്‍ തുറന്നപ്പോള്‍ തലകീഴായി സീറ്റ് ബെല്‍റ്റില്‍…
ഐക്യസന്ദേശമുയര്‍ത്തി പ. പിതാവ് യാക്കോബായ വിഭാഗം അരമനയില്‍
നിലയ്ക്കൽ എക്യുമിനിക്കൽ സെന്ററിന്റെ യോഗം പ..ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ അദ്ധ്യക്ഷതയിൽ യാക്കോബായ വിഭാഗം കോട്ടയം ഭദ്രാസന അരമനയിൽ കൂടി. പ. .ബാവാ അരമന ചാപ്പലിൽ പ്രാര്‍ത്ഥന നടത്തിയ ശേഷം യോഗ നടപടികൾ ആരംഭിച്ചു . മലങ്കര യിലെ എപ്പിസ്…
അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീ ഡ്രലിൽ കുടുംബ സംഗമം
അബുദാബി: സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഇടവകാഗംങ്ങള്‍ക്കായി കുടുംബ സംഗമം നടത്തുന്നു. നവംബർ ആറാം തിയതി വെള്ളിയാഴ്ച കുർബ്ബാനനന്തരം രാവിലെ പതിനൊന്നു മണിക്ക് അരഭിക്കുന്ന പരിപാടികൾ വൈകുന്നേരം നാല് മണിയോടുകൂടി സമാപിക്കും ക്രിസ്ത്യൻ തത്വചിന്തകൻ, എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനായ കപ്പൂച്ചിയൻ …
Adv. Mathai Mampallil has been declared successful for award of Doctorate in Ministry
Adv. Mathai Mampallil has been declared successful for award of Doctorate in Ministry by the Senate of Serampore (University) Adv. Mathai Mampallil, Orthodox Sabha Managing Committee Member from Ahmedabad…
ഫാ. എം . എം എബ്രഹാം നിര്യാതനായി
എം .എം എബ്രഹാം അച്ചൻ കർത്താവിൽ നിദ്രപ്രാപിച്ചു. Fr. M M Abraham, entered into eternal rest.
പരിശുദ്ധ കാതോലിക്കാ ബാവാ മസ്ക്കറ്റ് സന്ദര്‍ശിക്കുന്നു
മസ്ക്കറ്റ്: മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മസ്ക്കറ്റില്‍ ശ്ലൈഹിക സന്ദര്‍ശനം നടത്തുന്നു. സോഹാര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ ക്ഷണം സ്വീകരിച്ചെത്തുന്ന പരുശുദ്ധ കാതോലിക്കാ ബാവാ പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന്…
സെന്റ് ഗ്രീഗോറിയോസ് മഹാഇടവക പെരുന്നാൾ നവംബർ 5, 6 തീയതികളിൽ
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 113-ാമത് ഓർമ്മപ്പെരുന്നാൾ 2015 നവംബർ 5, 6 തീയതികളിൽ കുവൈറ്റ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വെച്ച് ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. പ്രവാസികളുടെ ഇടയനും മലങ്കര ഓർത്തഡോക്സ് സഭയുടെ…
GREATEST CRYPT OF ASIA IS IN DELHI
The Crypt’s dedication and prayer service was held on November 1st 2015 by the Heads of the Churches Most Rev Vicent .M. Concessao, Rt.Rev Jacob Mar Barnabas, Most Rev Collin…