രാജൻ വാഴപ്പള്ളിൽ വാഷിംഗ്ടൺ ഡി.സി.: ജൂലൈ 15 മുതൽ 18 വരെ ന്യൂജേഴ്സിലെ അറ്റ്ലാൻറ്റിക് സിറ്റിയിൽ നടക്കുന്ന മലങ്കര ഓർത്തഡോൿസ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് ഫണ്ട് ശേഖരണാർത്ഥം ടീം അംഗങ്ങൾ ക്ലിഫ്റ്റൺ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് …
രാജൻ വാഴപ്പള്ളിൽ വാഷിംഗ്ടൺ ഡി.സി .: മലങ്കര ഓർത്തഡോൿസ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ സിറാക്യൂസ് സെൻറ് തോമസ് ഓർത്തഡോൿസ് ഇടവക സന്ദർശിച്ചു സിറാക്യൂസ് സെൻറ് തോമസ് ഇടവകയിൽ വിശുദ്ധ കുർബാനക്ക് ശേഷം നടന്ന …
രാജൻ വാഴപ്പള്ളിൽ വാഷിംഗ്ടൺ ഡി.സി : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് 2020 ഇടവക സന്ദർശനങ്ങൾ തുടരുന്നു എന്ന് കോൺഫറൻസ് കോഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് അറിയിച്ചു.ഫെബ്രുവരി 9 നു ഞായറാഴ്ച കോൺഫറൻസ് പ്രതിനിധികൾ ക്യുൻസ് സെൻറ് …
ജോസഫ് അന്നംകുട്ടി ജോസിന്റെ ആദ്യ കുവൈറ്റ് സന്ദർശനത്തിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ ; കുവൈറ്റ് : ജോസഫ് അന്നംകുട്ടി ജോസിന്റെ ആദ്യ കുവൈറ്റ് സന്ദർശനത്തിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. കുവൈറ്റിലെ എല്ലാ മലയാളികൾക്കുമായി സെന്റ്. സ്റ്റീഫൻസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വാർഷിക കോൺഫറൻസിൽ ’The…
ഫ്ലോറിഡ: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയം അതിന്റെ നാഴികക്കല്ലിൽ മറ്റൊരു അദ്ധ്യായം കൂടി എഴുതിച്ചേർത്തു. 2011 –ൽ തുടക്കം കുറിച്ച ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് കോൺഗ്രിഗേഷൻ 2013-ൽ ഒർലാണ്ടോ നഗരഹൃദയഭാഗത്ത് മനോഹരമായ ഒരു ദേവാലയവും ഹാളും സ്വന്തമാക്കുവാനും മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കരങ്ങളാൽ കൂദാശ ചെയ്യുവാനും സാധിച്ചത് ദൈവഹിതം. ഏഴു വർഷം പിന്നിട്ട് 2020-ൽ സഭ സകല വാങ്ങിപ്പോയവരെയും അനുസ്മരിച്ചു പ്രാർഥിക്കുന്ന ദിവസം തന്നെ ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിന് ഒർലാണ്ടോയിൽ സെമിത്തേരിയും സ്വന്തമാക്കുവാൻ സാധിച്ചതും ദൈവഹിതവും പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയും ഒന്നുകൊണ്ട് മാത്രം.1500 ഡോളർ ഒരുമിച്ചോ തവണകളായോ നൽകി സെമിത്തേരിക്കുള്ള സ്ഥലം സ്വന്തമാക്കുവാനുള്ള അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വികാരി ഫാ.ജോൺസൺ പുഞ്ചക്കോണവുമായി ബന്ധപ്പെടാവുന്നതാണ്.
കോട്ടയം∙ സഭാ തർക്കത്തിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ ഓർത്തഡോക്സ് സഭയ്ക്കെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. നീതിക്കായുള്ള പോരാട്ടത്തിൽ ബിജെപി ഓർത്തഡോക്സ് സഭയ്ക്കൊപ്പം. ഓർത്തഡോക്സ് സഭയോടു സംസ്ഥാന സർക്കാർ പക്ഷപാതപരമായി പെരുമാറുന്നു. സെമിത്തേരി വിഷയത്തിൽ സംസ്ഥാനത്തെ ഇരു മുന്നണികളും സഭയെ പ്രതിരോധത്തിലാക്കി….
കോട്ടയം∙ ജാതിമതഭേദമെന്യേ വിവാഹ ധനസഹായം, ഭവന നിർമാണം എന്നിവയ്ക്കായി ഓർത്തഡോക്സ് സഭാ ബജറ്റിൽ 80 ലക്ഷം രൂപ വകയിരുത്തി. ഡയാലിസിസ്, കരൾ മാറ്റിവയ്ക്കൽ പദ്ധതിയായ ‘സഹായഹസ്ത’ത്തിന് 40 ലക്ഷം രൂപ അനുവദിച്ചു. 100 വിധവകൾക്ക് പ്രതിമാസ പെൻഷൻ നൽകുന്നതിന് 25 ലക്ഷം…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.