പിരിവെട്ടിപ്പോകുന്ന സമൂഹങ്ങള്‍: (അല്പം അടുക്കള വിചാരം) / ഫാ. ഡോ. കെ. എം. ജോര്‍ജ്

അടുക്കളയില്‍ പെരുമാറുന്ന എല്ലാവര്‍ക്കുമറിയാം പിരിവെട്ടിപ്പോകുന്ന അടപ്പുകളുടെ പ്രശ്നം. ചില്ലുകുപ്പിയുടെ മുകളില്‍ പിരിച്ചു കയറ്റുന്ന അടപ്പ് പാത്രത്തിന്‍റെ കഴുത്തില്‍ വരഞ്ഞിരിക്കുന്ന വെട്ടുകളിലൂടെ അവധാനപൂര്‍വ്വം ഇട്ടുമുറുക്കിയാല്‍ കുപ്പിയും അതിലുള്ള വസ്തുവും ഭദ്രമായി. കീടങ്ങളും വായുവും കടക്കാതെ അത് സൂക്ഷിക്കാം.സൂക്ഷ്മതയില്ലാത്തവരോ കോപാകുലരായിരിക്കുന്നവരോ ആ പണി ചെയ്താല്‍…

Catholicos releases ‘Legacy of a Plastic Surgeon’, a book on Dr Chona Thomas

Catholicos releases ‘Legacy of a Plastic Surgeon’, a book on Dr Chona Thomas, hails himas a ‘forerunner in diverse fields’ KOTTAYAM: HH Baselios Marthoma Paulose II, Malankara Metropolitan and the Supreme Head…

പോസിറ്റീവ് ചിന്തയും പ്രത്യാശയുടെ സമൃദ്ധിയും എപ്പോഴും എല്ലായിപ്പോഴും / ഫാ. ഡോ. ബിജേഷ് ഫിലിപ്പ്

പോസിറ്റീവ് ചിന്തയും പ്രത്യാശയുടെ സമൃദ്ധിയും എപ്പോഴും എല്ലായിപ്പോഴും / ഫാ. ഡോ. ബിജേഷ് ഫിലിപ്പ്

നാഥാ അടിയനിവിടെ ഉണ്ട് / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

പരുമല സെമിനാരിയില്‍ വി. കുര്‍ബാനമദ്ധ്യേ ചെയ്ത പ്രസംഗം, 10-01-2021

സ​ർ​ക്കാ​ർ ധ​ർ​മം നി​റ​വേ​റ്റി​യാ​ൽ ത​ർ​ക്കം തീ​രും / ഡോ. ​​യൂ​​ഹാ​​നോ​​ൻ മാ​​ർ ദീ​​യ​​സ്​​​കോ​​റോ​​സ്​

മു​ഖ്യ​മ​ന്ത്രി ഒാ​ർ​ത്ത​ഡോ​ക്​​സ്​ വി​ശ്വാ​സി​ക​ളെ വേ​ദ​നി​പ്പി​ച്ചു മ​ല​ങ്ക​ര സ​ഭ​യി​ലെ ത​ർ​ക്കം കേ​ര​ള​ത്തി​ൽ ഒ​രു ക്ര​മസ​മാ​ധാ​ന​പ്ര​ശ്​​ന​വും രാ​ഷ്​​ട്രീ​യ പ്ര​ശ്​​ന​വു​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ട്​ ഏ​റെ നാ​ളാ​യി. ഒാ​ർ​ത്ത​ഡോ​ക്​​സ്​-​യ​ാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ സു​പ്രീം​േ​കാ​ട​തി വി​രാ​മം കു​റി​ക്കു​മെ​ന്നു ക​രു​തി​യെ​ങ്കി​ലും വി​ധി കൂ​ടു​ത​ൽ വ്യ​വ​ഹാ​ര​ങ്ങ​ളി​ലേ​ക്കും പ്ര​ത്യ​ക്ഷ​സ​മ​ര​ങ്ങ​ളി​ലേ​ക്കു​മാ​ണ്​ ന​യി​ച്ച​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​…

Malankara Orthodox Syrian Church: Liturgical Calendar 2021

Malankara Orthodox Syrian Church: Liturgical Calendar 2021

കോതമംഗലം പള്ളി കേസിൽ യാക്കോബായ വിഭാഗം നൽകിയ SLP സുപ്രിംകോടതി തള്ളി

കോതമംഗലം പള്ളി കേസിൽ ഹൈക്കോടതി പോലീസ് പ്രൊട്ടക്ഷൻ അനുവദിച്ചതിന് എതിരെ അഡ്വ. നെടുമ്പാറ വഴി യാക്കോബായ വിഭാഗം നൽകിയ SLP സുപ്രിം കോടതി തള്ളി.

error: Content is protected !!