മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മെത്രാഭിഷേകത്തിനു നാളെ മൂന്നു പതിറ്റാണ്ട്. മുപ്പത്താറാം വയസില്‍ (1985 മേയ് 15-ന്) മെത്രാന് സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുക എന്ന ഭാഗ്യം സിദ്ധിച്ച വൈദികശ്രേഷ്ഠനാണ് പരിശുദ്ധ ബാവ. എളിമ…
Interview with HH The Catholicos. മെത്രാഭിഷിക്തനായതിന്റെ 30ാം വാര്‍ഷികത്തിന്റെ ധന്യതയിലാണ് കാതോലിക്ക ബാവ. മതരാഷ്ട്രീയം മതങ്ങളെത്തന്നെ ഇല്ലാതാക്കും; രാഷ്ട്രീയത്തിന് അത്രത്തോളം നഷ്ടമുണ്ടാകില്ല ”കുന്നംകുളം മാങ്ങാട് ഗ്രാമത്തില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ബലഹീനനായ എന്നെ ഈ വലിയ ദൗത്യത്തിലേക്ക് വിളിക്കുമ്പോള്‍…
ഒരു പുതിയ നാഗരികതയുടെ അടിസ്ഥാനശിലകള്‍ ഇംഗ്ലീഷിലെ civilization എന്ന പദം മലയാളത്തില്‍ നാഗരികത എന്നും സംസ്കാരം എന്നും തര്‍ജമ ചെയ്യാറുണ്ട്. ഒരു മനുഷ്യസമൂഹം വികസിപ്പിച്ചെടുത്ത് തുടര്‍ന്നു പോകുന്ന ജീവിതരീതി എന്നാണ് ആ പദം കൊണ്ട് അര്‍ഥമാക്കുന്നത്. ജനിച്ചു വികസിച്ചു മരിക്കുന്ന നാഗരികതകളിലൂടെയാണ്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.