ഫിലിപ്പോസ് ഫിലിപ്പിന്റെ മാതാവ് കുഞ്ഞമ്മ ഫിലിപ്പോസ് (88 ) അടൂരിൽ നിര്യാതയായി മലങ്കര ഓർത്തോഡോക്സ് സഭാ മുൻ മാനേജിഗ് കമ്മറ്റി അംഗവും, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന കൌണ്‍സിൽ അംഗവും, ഫൊക്കാന എക്സിക്കുട്ടീവ് വൈസ് പ്രസിടന്റ്ടുമായ ശ്രി.ഫിലിപ്പോസ് ഫിലിപ്പിന്റെ മാതാവ് ശ്രിമതി.കുഞ്ഞമ്മ…
ഉഴവൂര്‍: ക്നാനായ സഭ ക്രിസ്തീയ സഭയോ എന്ന് പി.സി ജോര്‍ജ് എം.എല്‍.എ. വിശ്വാസം സ്വീകരിച്ചു ക്രൈസ്തവരാകാന്‍ തയ്യാറായിവരുന്നവരെ സ്വീകരിക്കാന്‍ തയ്യാറില്ലാത്ത, സ്വന്തം സഭയിലെ വിശ്വാസികളെ വിശ്വാസ ബാഹ്യമായ കാര്യങ്ങളുന്നയിച്ച് പുറത്താക്കാന്‍ വെമ്പുന്ന, ഈ രൂപതയെങ്ങനെ ക്രൈസ്തവസഭയാകും എന്നാണ് അദ്ദേഹം ചോദിക്കുന്നത്. 2015…
The renovated Hailey Salassie Hall of the St. Mary’s Orthodox Cathedral, Hauz Khas, New Delhi was inaugurated by Delhi Diocesan Metropolitan His Grace Dr. Youhanon Mar Demetrios
ബഹിഷ്കരണം; പരിശുദ്ധ സുന്നഹദോസ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം 06 മലങ്കര ഓര്‍ത്തഡോക്സ് സഭയോടുള്ള നീതി നിഷേധത്തിലും നിരന്തരമായ അവഗണയിലും പ്രതിഷേധിച്ചു പരിശുദ്ധ കാതോലിക്കാ ബാവായും മറ്റ് മെത്രാപ്പോലീത്തമാരും പങ്കെടുക്കുന്ന സഭയുടെ പരിപാടികളില്‍ കേരള മന്ത്രി സഭയിലെ…
An Interview with Very Rev. Dr. P. S. Samuel Cor Episcopa, Vicar, St. Gregorios Malankara Orthodox Church, Queens, New York https://youtu.be/Xj2P0X06SNQ
മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി സഭയിലെ സീനിയര്‍ വൈദികനും മൈലപ്ര സെന്റ് ജോര്‍ജ്ജ് ഓര്‍ത്തോഡോക്സ് വലിയപള്ളി അംഗവുമായ ഫാദര്‍ പി .കെ.ജോര്‍ജ്ജ് പ്ലാംതോട്ടത്തില്‍ മൈലപ്ര [ 79 ] കര്‍ത്താവില്‍ നിദ്രപ്രാപിച്ചു… സംസ്കാരം നാളെ 26/05/2015 മൈലപ്ര വലിയപള്ളിയില്‍….
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.