സാമുവേൽ ജോൺ കോർ എപ്പിസ്കോപ്പായ്ക്ക്‌ വരവേൽപ്പ്‌ നൽകി

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ മുൻ വികാരി വെരി. റവ. സാമുവേൽ ജോൺ കോർ-എപ്പിസ്കോപ്പാ കുവൈറ്റിൽ എത്തിച്ചേർന്നു. ഇടവകദിനം, പ്രാർത്ഥനാ യോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങൾ എന്നിവയ്ക്ക്‌ നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന കോർ-എപ്പിസ്കോപ്പായ്ക്ക്‌ മഹാഇടവക…

സെമിത്തേരി ഓര്‍ഡിനന്‍സ് കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുന്നത്: ഓര്‍ത്തഡോക്സ് സഭ

ക്രിസ്ത്യന്‍ സെമിത്തേരികളില്‍ മൃതശരീരങ്ങള്‍ കബറടക്കുന്നതു സംബന്ധിച്ച് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് നിയമവശാലോ കാര്യവശാലോ നിലനില്‍ക്കാത്തതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമാണ്. ഓര്‍ഡിനന്‍സിന്‍റെ കരട് തയ്യാറാക്കിയപ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഈ നിയമം മലങ്കരസഭാ തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ ചില പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ലക്ഷ്യമിടുന്നു…

സ്നേഹദീപ്തി’ അഞ്ചാം ഭവനദാനം  മല്ലപ്പള്ളിയിൽ 2020 ജനുവരി 21-ന് 

 ന്യൂഡൽഹി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ഭവന പദ്ധതിയായ സ്നേഹ ദീപ്തി പ്രൊജക്റ്റിന്റെ അഞ്ചാം ഭവനദാനം  മല്ലപ്പള്ളിയിൽ 2020 ജനുവരി മാസം ഇരുപത്തി ഒന്നാം  തീയതി നടത്തപ്പെടുന്നു. രാവിലെ 11 മണിക്ക് നടക്കുന്ന കൂദാശാകർമ്മത്തിൽ   കത്തീഡ്രൽ സഹ വികാരി…

Georgian Mirror October – December, 2019

Georgian Mirror October – December, 2019

വെട്ടിത്തറപള്ളിയുടെ താക്കോല്‍ വികാരിക്ക് കൈമാറി

The District court Superintendent handing over the Keys of Mor Michael Orthodox Church, Vettithara to vicar Fr Johnson Puttanil

സംസ്ഥാനതല കോളേജ് വായന മത്സരം: എം. തോമസ് യാക്കോബ് ഒന്നാം സ്ഥാനത്ത്

കോട്ടയം: കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഗൗരവപൂര്‍ണമായ വായനയ്ക്കും സര്‍ഗാത്മക രചനയ്ക്കും കോളേജ് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച സംസ്ഥാനതല വായനാ മത്സരത്തില്‍ പാമ്പാടി കെ. ജി. കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി ഫിസിക്സ് വിദ്യാര്‍ത്ഥി എം. തോമസ് യാക്കോബ്…

തേവലക്കരപള്ളി പെരുന്നാള്‍

തേവലക്കരപള്ളി പെരുന്നാള്‍. നോട്ടീസ്

ഓർത്തഡോക്സ് – യാക്കോബായ തർക്കത്തിൽ രമ്യത തകര്‍ത്തത് പിണറായി സര്‍ക്കാര്‍: ഡോ. തോമസ് മാർ അത്താനാസിയോസ്

കുവൈറ്റ്‌ : മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് ഓർഡിനൻസ് ഇറക്കിയ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത. ഓർഡിനൻസ് ഇറക്കുക വഴി സഭകൾക്കിടയിലെ ഭിന്നിപ്പ് നിലനിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സംസ്ഥാന…

കേരള ക്രിസ്ത്യൻ സെമിത്തേരി ഓർഡിനൻസ് 2020 / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

മൃതദേഹത്തോട്  യാതൊരുവിധത്തിലുള്ള അവഗണനയും പാടില്ല എന്നും, ആരെങ്കിലും മൃതശരീരത്തോടു ഏതെങ്കിലും തരത്തിലുള്ള അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറിയാല്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും ഉത്തമബോധ്യമുള്ള  നാടാണ് കേരളം. അടുത്തകാലത്തായി ശവസംസക്കാരശുശ്രൂഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ടു ചില പരാതികളും, അനിഷ്ടസംഭവങ്ങളും ഉയർന്നുവരുന്നു എന്നത് ഒരു യാഥാർഥ്യമാണ്…

error: Content is protected !!