കോവിഡ് രോഗബാധ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സഭയുടെ സ്ഥാപനങ്ങളും അതിലെ പ്രവര്‍ത്തകരും ആരാധനാലയങ്ങളും രോഗ വ്യാപനം തടയുന്നതിനുളള സമ്പൂര്‍ണ്ണ കരുതല്‍ നടപടി സ്വീകരിക്കേണ്ടതാണ് എന്ന് പരിശുദ്ധ സുന്നഹദോസ് ആഹ്വാനം ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന എല്ലാവര്ക്കും വേണ്ടി സുന്നഹദോസ് പ്രത്യേകം പ്രാര്‍ത്ഥന നടത്തി.പൗരസ്ത്യ…
Manarcad St. Mary’s Orthodox Church Case: Judgement, 08-04-2021 “2019ൽ മേൽക്കോടതിയിൽ OS No. 7/2019( കോട്ടയം അഡിഷണൽ സബ്കോർട്) നിന്നും പള്ളി 1934 പ്രകാരം ഭരിക്കണമെന്ന വിധി നിലനിൽക്കെ കീഴ്ക്കോടതിയിൽ മറ്റൊരു കേസിന്റ ആവശ്യമില്ലായെന്നു കണ്ടെത്തി സമാനമായ പെറ്റീഷൻ…
കൂത്താട്ടുകുളം: വടകര സെന്റ് ജോൺ സ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. 2005 മുതൽ പള്ളി ഭരണം നടത്തിവന്ന ഭരണസമിതിയുടെ കൈസ്ഥാനിമാരായ കെ.ഐ കുര്യാക്കോസും സണ്ണി ജോൺ നിരപ്പുമാലിയും പള്ളിയുടെ താക്കോൽ വികാരിക്ക് തിരികെ ഏല്‍പ്പിക്കുന്നതും വികാരി അത്…
Malankara Church Case: Supreme Court Order, April 16, 2021 നിയമ നിർമ്മാണം – വിഘടിത വിഭാഗത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി ന്യൂഡൽഹി: 2017 – ജൂലായ് -3 – ലെ അന്തിമ വിധി മറികടക്കുന്നതിനായി, നിയമം നിർമ്മിക്കുന്നതിന്…
കര്‍ത്താവിന്റെ ഉയിര്‍പ്പു നല്കുന്ന സന്തോഷം പങ്കുവയ്ക്കുന്ന നാളുകളിലൂടെ കടന്നു പോവുകയാണല്ലോ നാം. ക്രിസ്തു പരിതൃക്തനായി, അപമാനിതനായി, മര്‍ദ്ദിക്കപ്പെട്ട് കുരിശില്‍ തൂക്കിക്കൊല്ലപ്പെടുകയായിരുന്നു. കല്ലറയില്‍ അടക്കം ചെയ്യപ്പെട്ട ആ മൃതശരീരത്തിന് യാതൊരു കാരണവശാലും പുനര്ജ്ജീവന സാധ്യത ആരും കണക്കുകൂട്ടിയില്ല. ജീവന് നഷ്ടപ്പെട്ട ക്രിസ്തുശരീരം ജീവൻ…
പഴയ നിയമത്തിലെ 39 പുസ്തകങ്ങൾ അടിസ്ഥാന പ്പെടുത്തി അഖില മലങ്കര വൈദിക സംഘം ജനറൽ സെക്രട്ടറി ,റവ ഫാ.ഡോ.സജി അമയിൽ എഴുതിയ 39 പ്രഭാഷണങ്ങൾ ഉൾകൊള്ളുന്ന ചാലകം എന്ന പുസ്തകത്തിന്റെ പ്രകാശനം അഭിവന്ദ്യ ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത , അഭിവന്ദ്യ ഡോ യൂഹാനോൻ…
സഭാ നിയമപ്രകാരം വിവാഹം നടത്തുന്നതിന് അനുവദിക്കുന്ന ദിവസങ്ങളില്‍ ഹേവോറോ ശനിയാഴ്ചയും ഉള്‍പ്പെടുത്തിക്കാണുന്നു (ശുശ്രൂഷാനടപടിച്ചട്ടങ്ങള്‍, പേജ് 71). പിറ്റേന്ന് കര്‍തൃദിനം (ഞായറാഴ്ച) ആയതുകൊണ്ടാണല്ലോ ശനിയാഴ്ച വിവാഹകൂദാശ അനുവദിക്കാത്തത്. സാധാരണ ശനിയാഴ്ചയ്ക്കുള്ള നിരോധനത്തിന്റെ അതേകാരണം തന്നെ ഹേവോറോ ശനിയാഴ്ചയ്ക്കും (2021ല്‍ ഏപ്രില്‍ 10) ബാധകമല്ലേ?…
കോട്ടയം മെത്രാസനത്തിലെ മണര്‍കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളികേസുമായി ബന്ധപ്പെട്ട് കോട്ടയം മുന്‍സിഫ് കോടതിയില്‍ നിന്ന് ഉണ്ടായ വിധി സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത. ഈ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.