Church to adopt Nepal Village
Nepal Earthquake Relief Update: Malankara Orthodox Syrian Church, ICON and Lutheran World Foundation (LWF Nepal) join hands to adopt a small village in Nepal – Pattitar village in Jiri…
Nepal Earthquake Relief Update: Malankara Orthodox Syrian Church, ICON and Lutheran World Foundation (LWF Nepal) join hands to adopt a small village in Nepal – Pattitar village in Jiri…
Very Rev. P. C. Yohannan Ramban Memorial Meeting at Pampady. M TV Photos
പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍, നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി മലങ്കര സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ ചരിത്ര പ്രസിദ്ധമായ വെട്ടിക്കല്‍, തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളി , മാര്‍ത്തോമ്മാ ശ്ലീഹായുടെ പിന്‍ഗാമിയും, കിഴക്കിന്‍റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ്…
SPECTACULAR TWO HUNDRED YEARS OF ERATHODU VEEYAPURAM ST.GEORGE ORTODOX CHURCH Kizhakumbhagom, Niranam, Pathanamthitta Dist. Erathodu Veeyapuram St.George Ortodox Church is all set to get into its BICENTENNIAL celebrations. With…
ദുബായ്: ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ മകൻ ഷേഖ് റാഷിദ് ബിൻ മുഹമ്മദ്ബിൻ റാഷിദ് അൽ മക്തുമിന്റെ അകാല ദേഹ വിയോഗത്തിൽ മലങ്കര ഓർത്തോഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൌലോസ് ദ്വിതീയൻ കാതോലിക്കാ…
മാർ അദ്ദായ് ശ്ലീഹായുടെ ബാബിലോണിലെ സിംഹാസനത്തിന്റെ 107 ആമത് അവകാശിയും കിഴക്കിന്റെ പാത്രിയാർക്കീസും ആഗോള സുറിയാനിക്കാരുടെ ബാവായുമായി മാറൻ മാർ ഗീവർഗ്ഗീസ് സ്ലീവാ പാത്രിയാ ർക്കീസ് ബാവാ പരിശുദ്ധ റൂഹായാൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
സിഡ്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ 10 ദിവസത്തെ സന്ദര്‍ശനത്തിനായി നവംബറില്‍ ഓസ്ട്രേലിയയില്‍ എത്തുന്നു.കേരളത്തില്‍ നിന്ന് ന്യൂസിലന്‍ഡ് വഴിയാണ് ബാവ ഓസ്ട്രേലിയയില്‍ എത്തുന്നത്. പരിശുദ്ധ കാതോലിക്ക…