മാർ അദ്ദായ് ശ്ലീഹായുടെ ബാബിലോണിലെ സിംഹാസനത്തിന്റെ 107 ആമത് അവകാശിയും കിഴക്കിന്റെ പാത്രിയാർക്കീസും ആഗോള സുറിയാനിക്കാരുടെ ബാവായുമായി മാറൻ മാർ ഗീവർഗ്ഗീസ് സ്ലീവാ പാത്രിയാ ർക്കീസ് ബാവാ പരിശുദ്ധ റൂഹായാൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
മാർ ഗീവർഗ്ഗീസ് സ്ലീവാ ബാബിലോണ്‍ പാത്രിയാർക്കീസ്



