മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വര്‍ഷംതോറും നടത്തിവരാറുള്ള പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍ (പതിനഞ്ച് നോമ്പ്) ജൂലൈ 31 മുതല്‍ ആഗസ്റ്റ് 14 വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലില്‍ വച്ച് നടത്തുന്നു. എല്ലാ ദിവസവും വൈകിട്ട് 7:00…
മലങ്കര ഓര്‍ത്തഡോക്സ് സഭാ വര്‍ക്കിംഗ് കമ്മിറ്റി കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ജൂലൈ 31 തിങ്കളാഴ്ച്ച 10:30 ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരും. സഭാ കേസ് സംബന്ധിച്ച് 2017 ജൂലൈ 3 ലെ…
ഹൂസ്റ്റണ്‍:- മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയേയും അതുവഴി പരിശുദ്ധ സഭയെയും താറടിച്ച് കാണിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അമിത താല്പര്യത്തോടെ എഴുതി പ്രചരിപ്പിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. പരിശുദ്ധ പിതാവിന്‍റെ…
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസന സെക്രട്ടറിയായി ഫാ. അലക്സാണ്ടര്‍ ഏബ്രഹാമിനെ തെരഞ്ഞെടുത്തു. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായി ഫാ. കെ.എ. വര്‍ഗീസ്, ഫാ. ജോജി എം. ഏബ്രഹാം, സുനില്‍, രഞ്ജി ജോര്‍ജ്, അഡ്വ. പ്രദീപ് മാമ്മന്‍ മാത്യൂ, മത്തായി റ്റി. വര്‍ഗീസ്…
നമ്മുടെ സഭയില്‍ വിശ്വാസികള്‍ പട്ടക്കാരുടെ കൈ മുത്തുന്നതിന്‍റെ പ്രാധാന്യമെന്ത്? വി. കുര്‍ബ്ബാനാനന്തരം വിശ്വാസികള്‍ ഓരോരുത്തരായി വന്ന് പട്ടക്കാരന്‍റെ വലതു കൈ മുത്തി പിരിഞ്ഞുപോകുന്നു. ഇതില്‍ മൂന്ന് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. 1. വിശ്വാസികള്‍ പട്ടക്കാരോടുള്ള ഭക്തിയും ആദരവും രമ്യതയും സ്നേഹവും വ്യക്തിപരമായി പ്രകടിപ്പിക്കുന്നതിനുള്ള…
മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ 300 ഏക്കറിൽ റിട്രീറ്റ് സെന്റർ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ 2017 ജൂലൈ 15ന് രണ്ടു മണിക്ക് ഉദ്ഘാടനം ചെയ്തു.
സിറിയായിലെ തെല്ലാ നഗരത്തില്‍ ഒരു കുലീന കുടുംബത്തില്‍ യാക്കോബ് ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം സന്യാസവൃത്തി സ്വീകരിച്ചു. 528-ല്‍ അദ്ദേഹം കുസ്തന്തീനോപോലീസില്‍ താമസമാക്കി. അക്കാലത്ത് കല്‍ക്കദൂനാ വിരുദ്ധര്‍ ക്രൂരമായ പീഡകള്‍ക്കു വിധേയരായി. അക്കൂട്ടത്തില്‍പ്പെട്ട വൈദികരെയും നേതാക്കന്മാരെയും രാഷ്ട്രീയാധികാരികള്‍ നാടുകടത്തി. തന്മൂലം അവരുടെയിടയില്‍ പുരോഹിതന്മാരുടെയും…
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദീക കൂട്ടായ്മയായ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വൈദീക സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ ത്രൈവാര്‍ഷീക ആഗോള വൈദീക സമ്മേളനം ആഗസ്റ്റ് 22 മുതല്‍ 24 വരെ പരുമലയില്‍ നടക്കും. കൃപയാലുളള ശാക്തീകരണവും തനിമയുടെ പ്രതിഫലനവും (2 തീമോത്തി 1:6)…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.