ഫാ. അലക്സാണ്ടര്‍ ഏബ്രഹാം നിരണം ഭദ്രാസന സെക്രട്ടറി

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസന സെക്രട്ടറിയായി ഫാ. അലക്സാണ്ടര്‍ ഏബ്രഹാമിനെ തെരഞ്ഞെടുത്തു. ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായി ഫാ. കെ.എ. വര്‍ഗീസ്,  ഫാ. ജോജി എം. ഏബ്രഹാം, സുനില്‍, രഞ്ജി ജോര്‍ജ്, അഡ്വ. പ്രദീപ് മാമ്മന്‍ മാത്യൂ, മത്തായി റ്റി. വര്‍ഗീസ് എന്നിവരെ തെരഞ്ഞെടുത്തു.