Diocesan Newsറിട്രീറ്റ് സെന്റർ പ. കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു July 26, 2017 - by admin മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ 300 ഏക്കറിൽ റിട്രീറ്റ് സെന്റർ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ 2017 ജൂലൈ 15ന് രണ്ടു മണിക്ക് ഉദ്ഘാടനം ചെയ്തു.