An Old News: Koonammavu turns into a sea of people K. A. Martin KOCHI:,NOVEMBER 24, 2014 12:58 IST Faithful gather to celebrate canonisation of Chavara Kuriakose The sprawling premises of…
ബഹു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സഭാ തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടാകില്ലെന്ന യാക്കോബായ സഭയുടെ നിലപാട് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന വിധത്തിലുളളതാണെന്ന് ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത. 1958 ല്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്‍റെ…
കോട്ടയം: എറണാകുളം ജില്ലയില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട കണ്യാട്ട് നിരപ്പ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പളളിയും 1934 ലെ സഭാ ഭരണഘടന അനുസരിച്ച് ഭരിക്കേണ്ടതാണെന്ന് സുപ്രീം കോടതി വിധിച്ചു. കോലഞ്ചേരി കേസിലെ വിധി വരിക്കോലി, മണ്ണത്തൂര്‍, നെച്ചൂര്‍ പളളികള്‍ക്കും ബാധകമാണെന്ന് നേരത്തെ…
1. കോട്ടയം സുറിയാനി സിമ്മനാരി അച്ചുകൂടത്തില്‍ നിന്ന് നമസ്കാരക്രമം. മാര്‍ മാത്യൂസ് അത്താനാസ്യോസ് മെത്രാപ്പോലീത്താ പ്രസിദ്ധീകരിച്ചു. 1845. 2. സ്തുതിചൊവ്വാകപ്പെട്ട സുറിയാനി ക്രിസ്ത്യാനിക്കാരുടെ നമസ്കാര ക്രമങ്ങള്‍. സുറിയാനിയില്‍ നിന്നു പരിഭാഷപ്പെടുത്തിയതു. മലങ്കര ഇടവകയുടെ മാര്‍ അത്താനാസ്യൊസ് മെത്രാപ്പോലീത്തായുടെ കല്പനപ്രകാരം കോട്ടയത്തെ സുറിയാനി…
അസ്മാര: വീട്ടുതടങ്കലിലായിരുന്ന എറിട്രിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയാര്‍ക്കീസ് 10 വര്‍ഷത്തിനു ശേഷം ആദ്യമായി പൊതുവേദിയില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച അസ്മാരായിലെ സെന്റ് മേരീസ് കത്തീഡ്രലിലായിരിന്നു പരി. അബൂനാ അന്റോണിയോസ് പാത്രിയാര്‍ക്കീസ് ദിവ്യബലിയര്‍പ്പിച്ചത്. മനുഷ്യാവകാശ സംഘടനയായ ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വെബ്ബാണ് ഇക്കാര്യം…
പരുമല സെമിനാരിയുടെ സ്ഥാപകന്‍ മലങ്കര സഭാ തേജസ്സ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് അഞ്ചാമന്‍ മെത്രാപ്പോലീത്തായുടെ 108-ാമത് ഓര്‍മ്മപ്പെരുനാള്‍ ദിനത്തില്‍ പരുമലയില്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത നല്‍കിയ സന്ദേശം പരുമല സെമിനാരിയുടെ സ്ഥാപകന്‍ മലങ്കര സഭാ തേജസ്സ് പുലിക്കോട്ടില്‍ ജോസഫ്…
കെ.പി.സി.സി. യുടെ കലാ സാഹിത്യ സാംസ്കാരിക സാഹിതിയുടെ സെക്രട്ടറിയായി അനി വര്‍ഗീസ് മാവേലിക്കരയെ കോണ്‍ഗ്രസ്സ് പാർട്ടി കേരള അദ്ധ്യക്ഷൻ എം. എം. ഹസ്സൻ നിയമിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ. സുന്നഹദോസ് സെക്രട്ടറിയും മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്തായും കോട്ടയം ഭദ്രാസ സഹായ മെത്രാപ്പോലീത്തായുമായ ഡോ യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനിയെയും, യാക്കോബായ വിഭാഗം മെത്രാപൊലീത്ത സഖറിയാസ് മാർ ഫിലക്സിനോസ് തിരുമേനിയേയും സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.