Awards & Honoursഅനി വര്ഗീസ് കെ.പി.സി.സി. കലാ സാഹിത്യ സാംസ്കാരിക സാഹിതി സെക്രട്ടറി July 18, 2017July 18, 2017 - by admin കെ.പി.സി.സി. യുടെ കലാ സാഹിത്യ സാംസ്കാരിക സാഹിതിയുടെ സെക്രട്ടറിയായി അനി വര്ഗീസ് മാവേലിക്കരയെ കോണ്ഗ്രസ്സ് പാർട്ടി കേരള അദ്ധ്യക്ഷൻ എം. എം. ഹസ്സൻ നിയമിച്ചു.