ഗാല സെന്റ്‌മേരീസ്  പള്ളിയില്‍വിശുദ്ധ വാരാഘോഷം

Notice മസ്കറ്റ്  ഗാല സെന്റ്‌ മേരീസ് ഓര്‍ത്തഡോക്‍സ്‌ ഇടവകയില്‍ ഈ   വര്‍ഷത്തെ കഷ്ടാനുഭവ ആചരണത്തിന്റെ ഭാഗമായി വിശുദ്ധ വാരം 7 നു  വെള്ളിയാഴ്ച ആരംഭിക്കും .ഗാല പള്ളിയങ്കണത്തില്‍  പ്രത്യേകം തയ്യാറാക്കുന്ന  പന്തലില്‍   വെള്ളിയാഴ്ച രാവിലെ  നോയമ്പിന്റെ നാല്പതാം  വെള്ളിയാഴ്ച യുടെ  പ്രത്യേക …

മലങ്കര ഓർത്തഡോക്സ് സഭയുടെ അസോസിയേഷൻ സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മൻ തിരഞ്ഞെടുക്കപ്പെട്ടു.

മലങ്കര ഓർത്തഡോക്സ് സഭയുടെ അസോസിയേഷൻ സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മൻ തിരഞ്ഞെടുക്കപ്പെട്ടു. M TV Photos Biju Oommen 108 Dr. George Joseph 77 Babuji Easo 14 Invalid 2 Total 201 Manorama News അസ്സോസ്സിയേഷന്‍ സെക്രട്ടറി…

പൂൾ ഡോർസെറ്റിൽ ഓർത്തോഡോക്‌സ് കണ്‍വന്‍ഷനും പീഡാനുഭവ വാര ശുശ്രുഷകളും ഏപ്രിൽ 9 മുതൽ 

ഡോര്‍സെറ്റ്: യു.കെ. ഡോര്‍സെറ്റ് പൂള്‍ സെന്റ്തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ആണ്ടുതോറും നടത്തിവരാറുള്ള കഷ്ടാനുഭവ വാരശുശ്രൂഷയും ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനുംഏപ്രില്‍ 8 മുതല്‍ 15 വരെ ഡോര്‍സെറ്റ് പൂള്‍സെന്റ് ക്ളിമന്റ്സ് ചര്‍ച്ച് ഹാളില്‍ നടക്കും.  ഏപ്രിൽ 8 വൈകിട്ട് ആറിന്സന്ധ്യാനമസ്ക്കാരവും ഏപ്രിൽ 9 ഞായറാഴ്ചരാവിലെ 8.30ന് വിശുദ്ധ കുര്‍ബ്ബാനയുംഓശാനയുടെ  ശുശ്രൂഷയും നടക്കും.ഏപ്രില്‍ 10, 11 തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ മൂന്ന്മണി വരെ കണ്‍വന്‍ഷന്‍. ഫാ. വിവേക് വറുഗീസ്(റോം) നേതൃത്വം നല്‍കും. ഏപ്രിൽ12 ബുധനാഴ്ച സണ്‍ഡേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ധ്യാനവുംനടക്കും. സന്ധ്യാനമസ്ക്കാരത്തെ തുടര്‍ന്ന്വിശുദ്ധ കുര്‍ബ്ബാനയും പെസഹായുടെശുശ്രൂഷയും. ഏപ്രിൽ 13 വ്യാഴാഴ്ചസന്ധ്യാനമസ്ക്കാരവും വചന പ്രഘോഷണവുംനടക്കും.  ഏപ്രിൽ 14 വെള്ളിയാഴ്ച രാവിലെ 8.30ന്ദുഃഖവെള്ളിയുടെ ശുശ്രൂഷയും തുടര്‍ന്ന്സന്ധ്യാനമസ്ക്കാരവും നടക്കും.ഏപ്രിൽ 15 ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയുംസന്ധ്യാനമസ്ക്കാരവും, തുടര്‍ന്ന് ഉയര്‍പ്പിന്റെശുശ്രൂഷയും നടക്കും. തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ വിശുദ്ധകുമ്പസാരത്തിനുള്ള സൌകര്യമുണ്ടെന്ന്ഭാരവാഹികള്‍ അറിയിച്ചു. വിശുദ്ധകുർബാനയിലും പീഡാനുഭവ വാരശുശ്രൂഷയിലുംകണ്‍വന്‍ഷനിലും യാമ പ്രാർത്ഥനകളിലുംപ്രാര്‍ത്ഥനയോടും ഉപവാസത്തോടും കൂടി വന്ന്സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍വിശ്വാസികളെ ഇടവകയിലേക്ക്ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.  അനൂപ് മലയിൽ എബ്രഹാം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് , മാർട്ടിൻ ജോർജ് ( സെക്രട്ടറി ) 07737527985 അനോജ് ചെറിയാൻ ( ട്രസ്റ്റി ) 07723 985231 St Clements Church Hall , Poole, Dorset  BH15 3PH

Pray for the Church

  വി. സഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവപുത്രാ, വിശുദ്ധ സഭയ്ക്കു നിരപ്പു കൊടുക്കുകയും അതില്‍ നിന്നു ദുഷ്ട ഭിന്നതകളെയും പിരിച്ചിലുകളെയും ഇല്ലാതാക്കുകയും ചെയ്യണമെ. തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിപ്പാന്‍ തക്കവണ്ണം അതിന്‍റെ വാതിലുകളെ നിന്‍റെ സ്ലീബായാല്‍ മുദ്ര വയ്ക്കണമെ. തര്‍ക്കക്കാരുടെ കലഹിപ്പിക്കുന്ന തര്‍ക്കം അതില്‍…

ക്ഷമാപണം

മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ഇടവക ട്രസ്റ്റിമാര്‍ തുടങ്ങിയവര്‍ക്ക് തപാല്‍ മുഖേന ലഭിച്ച ഊമക്കത്തുകളുടെ പിതൃത്വം സംബന്ധിച്ച് പാമ്പാടി സ്വദേശിയായ പി. സി. ജയിംസ് എന്ന വ്യക്തിക്ക് യാതൊരു പങ്കോ ബന്ധമോ ഇല്ലെന്ന് അദ്ദേഹം ഇന്ന് നേരിട്ട് എന്നെ…

ചാറ്റിങ്ങി’ലെ ചതിക്കുഴിയുടെ ‘ടാഗു’മായി വൈദികന്റെ ഇരുപതാം ഹ്രസ്വചിത്രം

കൈയില്ലാത്ത ബ്ലൗസുമിട്ട് സഹോദരി നില്‍ക്കുന്ന ചിത്രം സഹോദരന്‍ ഫെയ്‌സ് ബുക്കിലിട്ടത് അവളെ ഒന്ന് പറ്റിക്കാന്‍ വേണ്ടിയായിരുന്നു. പിന്നീട്, സൈബര്‍ലോകത്തെ കുടുക്കുകളിലേക്ക് സഹോദരി ‘ടാഗ്’ ചെയ്യപ്പെടുന്നത് അമ്പരപ്പോടെ നോക്കിനില്‍ക്കാനേ സഹോദരനുമായുള്ളൂ. അവളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറിമാറിവന്നു……. എല്ലാം കൃത്രിമമായിരുന്നു. ജീവിക്കണോ മരിക്കണോ എന്ന്…

Catholica Ennu Cholly Vazhthy Njayam / Dr. M. Kurian Thomas

Catholica Ennu Cholly Vazhthy Njayam By Dr. M. Kurian Thomas Orthodox Syrian Sabha Nidhy Sambarana Padhathy, 1952 HH Abdal Mesiha Patriarch & Catholicate Of Malankara MOSC 1934 Constitution

ശ്രുതിയില്‍ പുതിയ കോഴ്സ് ആരംഭിക്കുന്നു

  കോട്ടയം : ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലെ ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കില്‍ ആരാധനാസംഗീത പഠന കോഴ്സ് ആരംഭിക്കുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കോഴ്സിന്‍റെ ക്ലാസ്സുകള്‍ എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതല്‍ 4 വരെ ആയിരിക്കും. എസ്. എസ്….

മാര്‍ മിലിത്തിയോസിന് സ്വീകരണം

ഹ്യസ്വ സന്ദർശ്ശനാർത്ഥം ബഹറനിൽ എത്തിയ, മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ത്യശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ മിലത്തിയോസ്‌ തിരുമേനിയെ ബഹറിൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രൽ വികാരി റവ. ഫാദർ എം. ബി. ജോർജ്ജ്‌, സഹ വികാരി റവ. ഫാദർ…

Brahmavar Bible Convention: Live

Brahmavar Bible Convention will be streamed live. Speaker: Rev. Fr. Abraham Thomas, Prof. OTS Kottayam Sermon will be in English and translated to Kannada Date: March 31 to April 02,…

ജോര്‍ജ്ജ് പോളിന് പരുമല സെമിനാരിയുടെ ആദരം

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അത്മായ ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ്ജ് പോളിന് പരുമല സെമിനാരിയുടെ ആദരം. മൂന്നാം മണി നമസ്‌കാരത്തിനു ശേഷം പള്ളിയകത്ത് ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് പൂച്ചെണ്ട് നല്‍കി മലങ്കരയുടെ പുതിയ അത്മായട്രസ്റ്റി ശ്രീ. ജോര്‍ജ്ജ്…

ഇടവക പെരുന്നാളാഘോഷം ഒഴിവാക്കി; ആലീസിനൊരു വീടായി

കറുകച്ചാൽ∙ നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിന്റെ ആഘോഷങ്ങൾ ഒഴിവാക്കിയപ്പോൾ ആലീസിന് ലഭിച്ചത് സ്വപ്ന ഭവനം.ഇടവക വലിയ പെരുന്നാളിന്റെ ആഘോഷങ്ങൾ ഒഴിവാക്കി മിച്ചംപിടിച്ച പണവും ഇടവകക്കാർ നൽകിയ സംഭാവനയും ഉപയോഗിച്ചാണ് ഇടവകാംഗമായ കല്ലടയിൽ ആലീസിന് സ്ഥലം വാങ്ങി വീടു…

Passion week at Sheffield

Passion week at Sheffield. News

C. M. Scaria Vazhoor passed away

C. M. SCARIA , VAZHAKALACHIRAYIL,PULICKALKAVAKLA (Former Trustee,MOCA member, Diocese Council Memmber,Church Managing Committee Member etc. C M Scariya വാഴക്കാലാ ചിറയിൽ അന്തരിച്ചു. 50 വർഷം മുമ്പ് വാഴക്കാലാ കുടുംബയോഗ സ്ഥാപനത്തിൽ അഭി: യൂഹാനോൻ മാർ…