മലങ്കര സഭായോജിപ്പിന് 60 വയസ്


2018 ഡിസംബര്‍ 16-ന് മലങ്കര സഭായോജിപ്പിന്‍റെ 60-ാം വാര്‍ഷികദിനം.

സമുദായക്കേസില്‍ 1958 സെപ്റ്റംബര്‍ 12-നുണ്ടായ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഡിസംബര്‍ 16-ന് മലങ്കരസഭയില്‍ ഐക്യമുണ്ടായി. യോജിച്ച സഭയുടെ മലങ്കര അസോസിയേഷന്‍ ഡിസംബര്‍ 26-നു പുത്തന്‍കാവ് സെന്‍റ് മേരീസ് പള്ളിയില്‍ കൂടി. തുടര്‍ന്നുള്ള ഒരു വ്യാഴവട്ടക്കാലം സഭയുടെ സുവര്‍ണ കാലഘട്ടമായിരുന്നു.

1958 Church Unity: Important Circulars

സമാധാനം സമ്പൂര്‍ണ്ണമാകുന്നതു വരെ വിശ്രമരഹിതമായി പ്രവര്‍ത്തിക്കുക / പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍

യോജിപ്പാണ് നല്ല മാര്‍ഗം / ഫാ. ഗീവര്‍ഗീസ് കല്ലൂപ്പറമ്പില്‍

ശക്തമായ സത്വര തീരുമാനം അനിവാര്യം / കെ. വി. മാമ്മന്‍ കോട്ടയ്ക്കല്‍

1958-ലെ സഭായോജിപ്പും ശാശ്വത സമാധാനവും / ജസ്റ്റിസ് ബഞ്ചമിന്‍ കോശി

മലങ്കരസഭയില്‍ സമാധാനം പുനഃസ്ഥാപിക്കുക / ജിജി തോംസണ്‍ ഐ.എ.എസ്.

പീസ് ലീഗിന്‍റെ സത്യഗ്രഹം / ഡോ. പി. സി. മാത്യു പുലിക്കോട്ടില്‍

മലങ്കരയിലെ ആദ്യ സമാധാന ആലോചന (1911) / ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ്

സഭാ സമാധാനത്തിനായി നടത്തിയ ദീര്‍ഘ പരിശ്രമങ്ങള്‍

സമാധാനത്തിന്‍റെ സുവർണ്ണരേഖ / ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്