
സന്ധി ആലോചനകള്‍ / എന്‍. എം. ഏബ്രഹാം
മലങ്കരസഭയില്‍ സമാധാനം സൃഷ്ടിക്കുവാന്‍ നന്മ നിറഞ്ഞ മനസുമായി ഇറങ്ങിത്തിരിച്ചവരെയും കലഹത്തിന്റെ ആത്മാവ് നിലനിര്‍ത്താന്‍ ശ്രമിച്ചവരെയും പരിചയപ്പെടുത്തുന്ന ലേഖനം. മനോരമ ലീഡര്‍ റൈറ്ററും ചര്‍ച്ച് വീക്കിലിയുടെ പത്രാധിപരുമായിരുന്ന എന്‍. എം. ഏബ്രഹാം “രണ്ടായിരം വര്‍ഷം പിന്നിട്ട മലങ്കരസഭ”(എഡിറ്റര്‍ കെ. വി. മാമ്മന്‍) എന്ന ഗ്രന്ഥത്തില്‍ എഴുതിയത്.