Monthly Archives: May 2024

മലങ്കരസഭയിലെ പള്ളികളും കത്തനാരന്മാരും ശെമ്മാശന്മാരും (1911)

പള്ളി പ്രതിനിധികളുടെ ഹാജര്‍ 1086-ാമാണ്ടു മിഥുനമാസം 13-നു കോട്ടയത്തു കൂടിയ മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷന്‍ മാനേജിംഗ് കമ്മട്ടി യോഗത്തിലെ പത്താമത്തെ നിശ്ചയത്തില്‍ ഉള്ള അപേക്ഷപ്രകാരം ടി യോഗത്തിന്‍റെ എല്ലാ നിശ്ചയ വിഷയങ്ങളെക്കുറിച്ചും മറ്റും ആലോചിപ്പാന്‍ എല്ലാ പള്ളിപ്രതിപുരുഷന്മാരുടെയും ഒരു പൊതുയോഗം…

മലങ്കരസഭയിലെ പള്ളികളും കത്തനാരന്മാരും ശെമ്മാശന്മാരും ഉപദേശികളും (1907)

മലങ്കര മെത്രാപ്പോലീത്താ തിരുമനസ്സിലെ കീഴുള്ള സുറിയാനി പള്ളികളും കശ്ശീശന്മാരുടെയും ശെമ്മാശന്മാരുടെയും പേരുവിവരവും മലങ്കരെ ഇപ്പോഴുള്ള ദയറായക്കാര്‍ 1. വ. ദി. ശ്രീ. വലിയ പൌലൂസ റമ്പാന്‍ കൊട്ടയം സിമ്മനാരി 2. വ. ദി. ശ്രീ. മല്പാന്‍ ഗീവറുഗീസു റമ്പാന്‍ പരുമല സിമ്മനാരി…

പാമ്പാക്കുട പെരുന്നാള്‍ പട്ടിക | പി. തോമസ്‌, പിറവം

പാമ്പാക്കുട കോനാട്ട്‌ അബ്രാഹം മല്‌പാന്റെ (1780-1865) നമസ്‌കാരക്രമത്തിലെ പെരുന്നാള്‍ പട്ടിക (കൈയെഴുത്തു പുസ്‌തകത്തില്‍ നിന്ന്‌ പകര്‍ത്തിയത്‌) ശുദ്ധമാന പള്ളി കല്‌പിച്ച പെരുന്നാളുകളില്‍ ചുരുക്കത്തില്‍ ഇപ്പൊള്‍ കൈക്കൊണ്ടുവരുന്ന പെരിയ നാളുകള്‍ ഇവയാകുന്നൂ മകരമാസം 1 ൹ നമ്മുടെ കര്‍ത്താവിനെ സുന്നത്തിട്ട പെരുവിളിച്ച പെരുന്നാളും:…

ഫാ. കെ. സി. അലക്സാണ്ടര്‍ കുറ്റിക്കണ്ടത്തില്‍

കുറ്റിക്കണ്ടത്തില്‍ അലക്സന്ത്രയോസ് കത്തനാര്‍ 1888-ല്‍ ജനിച്ചു. പ. അബ്ദുള്‍ മശിഹാ പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നും കത്തനാര്‍പട്ടം സ്വീകരിച്ചു. അവിശ്രമ പരിശ്രമിയും സുദൃഢചിത്തനും കമ്മധീരനുമായിരുന്നു. അയിരൂര്‍ വടക്കേതുണ്ടി സെന്‍റ് മേരീസ് ചെറിയപള്ളിയില്‍ മരണപര്യന്തം വികാരി ആയിരുന്നു. പെരുമ്പെട്ടി, കുമ്പളന്താനം, ഉടുമ്പുംമല എന്നീ സ്ഥലങ്ങളില്‍…

മര്‍ദീന്‍ യാത്രാവിവരണം | പ. വട്ടശേരില്‍ തിരുമേനി

മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍നിന്ന് (മുദ്ര) പ്രിയരെ, അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ അനിഷ്ടം സമ്പാദിപ്പാന്‍ നമുക്ക് സംഗതിയായത് മലങ്കരസഭയുടെ ഐശ്വര്യത്തേയും സ്വാതന്ത്ര്യത്തെയും മുന്‍കാലത്തെപ്പോലെതന്നെ സംരക്ഷിച്ചു നിലനിര്‍ത്തണമെന്നു നമുക്കുണ്ടായിരുന്ന ആഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്. ഈ വിഷയത്തില്‍ നമ്മെ സഹായിക്കുകയും അനുകൂലിക്കുകയും നമ്മോടു സഹകരിക്കുകയും…

ആര്‍ത്താറ്റ് പള്ളിക്കേസിലെ പൗലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ പത്രിക

മലങ്കരസഭാ ഭരണഘടന പാത്രിയര്‍ക്കീസിനെയും മലങ്കരസഭയിലെ എല്ലാ വ്യക്തികളെയും ബാധിക്കുമെന്ന് കൊച്ചി ഇടവകയുടെ പൗലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ആര്‍ത്താറ്റ് കുന്നംകുളം പള്ളിക്കേസില്‍ കൊടുത്ത പത്രികയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പത്രികയുടെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു: തൃശ്ശൂര്‍ സബ്കോടതിയില്‍ 1961-ലെ അസ്സല്‍ നമ്പര്‍ 47. വാദികള്‍:…

കുന്നംകുളം ആര്‍ത്താറ്റു പുത്തന്‍പള്ളിക്കേസ്

പാത്രിയര്‍ക്കീസു ബാവാ ഉള്‍പ്പെടെയുള്ള വാദികളുടെ കേസ് ചെലവു സഹിതം തള്ളി കുന്നംകുളം ആര്‍ത്താറ്റു പുത്തന്‍പള്ളി (സിംഹാസനപ്പള്ളി) സംബന്ധിച്ച അവകാശം പാത്രിയര്‍ക്കീസു ബാവായിക്കാണെന്നും മലങ്കരസഭയ്ക്കോ, കാതോലിക്കാ ബാവാ തിരുമേനിക്കോ, കൊച്ചി ഇടവക മെത്രാപ്പോലീത്തായിക്കോ ടി പള്ളി ഇടവകയ്ക്കോ പള്ളിയിന്മേലോ പള്ളിവക സ്വത്തുകളിന്മേലോ യാതൊരുവിധ…

അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ആര്‍ച്ച്ബിഷപ്പ് മാര്‍ സേവേറിയോസിനെഴുതിയ കത്ത്

No. El.29/24. Date: May 11, 2024. ഇഗ്നേഷ്യസ് അഫ്രെം II, പാത്രിയർക്കീസ് അന്ത്യോക്യയുടെയും കിഴക്ക് ഒക്കെയുടേയും പരമോന്നത സാർവത്രിക സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവൻ. മലങ്കര സുറിയാനി ക്നാനായ അതിഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത മോർ സേവേറിയോസ് കുര്യാക്കോസ്, മോർ എഫ്രേം സെമിനാരി,…

error: Content is protected !!