Daily Archives: May 18, 2024

മര്‍ദീന്‍ യാത്രാവിവരണം | പ. വട്ടശേരില്‍ തിരുമേനി

മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍നിന്ന് (മുദ്ര) പ്രിയരെ, അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ അനിഷ്ടം സമ്പാദിപ്പാന്‍ നമുക്ക് സംഗതിയായത് മലങ്കരസഭയുടെ ഐശ്വര്യത്തേയും സ്വാതന്ത്ര്യത്തെയും മുന്‍കാലത്തെപ്പോലെതന്നെ സംരക്ഷിച്ചു നിലനിര്‍ത്തണമെന്നു നമുക്കുണ്ടായിരുന്ന ആഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്. ഈ വിഷയത്തില്‍ നമ്മെ സഹായിക്കുകയും അനുകൂലിക്കുകയും നമ്മോടു സഹകരിക്കുകയും…

ആര്‍ത്താറ്റ് പള്ളിക്കേസിലെ പൗലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ പത്രിക

മലങ്കരസഭാ ഭരണഘടന പാത്രിയര്‍ക്കീസിനെയും മലങ്കരസഭയിലെ എല്ലാ വ്യക്തികളെയും ബാധിക്കുമെന്ന് കൊച്ചി ഇടവകയുടെ പൗലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ആര്‍ത്താറ്റ് കുന്നംകുളം പള്ളിക്കേസില്‍ കൊടുത്ത പത്രികയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പത്രികയുടെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു: തൃശ്ശൂര്‍ സബ്കോടതിയില്‍ 1961-ലെ അസ്സല്‍ നമ്പര്‍ 47. വാദികള്‍:…

കുന്നംകുളം ആര്‍ത്താറ്റു പുത്തന്‍പള്ളിക്കേസ്

പാത്രിയര്‍ക്കീസു ബാവാ ഉള്‍പ്പെടെയുള്ള വാദികളുടെ കേസ് ചെലവു സഹിതം തള്ളി കുന്നംകുളം ആര്‍ത്താറ്റു പുത്തന്‍പള്ളി (സിംഹാസനപ്പള്ളി) സംബന്ധിച്ച അവകാശം പാത്രിയര്‍ക്കീസു ബാവായിക്കാണെന്നും മലങ്കരസഭയ്ക്കോ, കാതോലിക്കാ ബാവാ തിരുമേനിക്കോ, കൊച്ചി ഇടവക മെത്രാപ്പോലീത്തായിക്കോ ടി പള്ളി ഇടവകയ്ക്കോ പള്ളിയിന്മേലോ പള്ളിവക സ്വത്തുകളിന്മേലോ യാതൊരുവിധ…

error: Content is protected !!