ഫാ. റ്റി. സി. ജോണ്‍: നന്മയുടെ കാല്‍പ്പാടുകള്‍
മലങ്കരസഭയിലെ മഹാനായ തോമാ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ചേപ്പാട് സെന്‍റ് ജോര്‍ജ് പള്ളിയില്‍ 1954- ല്‍ എത്തിയപ്പോള്‍ തണ്ടളത്ത് റ്റി. കെ. കൊച്ചുണ്ണിയെ വിളിച്ചിട്ട് പറഞ്ഞു, നിന്‍റെ ഒരു മകനെ എനിക്ക് വേണം. മുതുകുളം സ്വദേശിയായ റ്റി. കെ. കൊച്ചുണ്ണിയും തോമാ…