1965-ല്‍ മെത്രാന്‍ തിരഞ്ഞെടുപ്പ് നടത്തിയ രീതി
ദൈവനടത്തിപ്പിന്‍റെ ഒരു സൂചനയായി അതിനെ അംഗീകരിക്കേണ്ടിയിരിക്കുന്നു. സമുദായത്തിന്‍റെ എല്ലാ ഇടവകകളില്‍ നിന്നും വന്നെത്തിയ മൂവായിരത്തോളം പ്രതിനിധികളില്‍ ആര്‍ക്കും ഒരെതിരഭിപ്രായവും മെത്രാന്‍ സ്ഥാനത്തേയ്ക്കു നിര്‍ദ്ദേശിക്കപ്പെട്ട അഞ്ചുപേരെപ്പറ്റി പറയാനുണ്ടായിരുന്നില്ല. തിരുമേനിമാരും, തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന 5 പേരും, സമുദായം മുഴുവനും പ്രാധാന്യം നല്‍കി ചിന്തിക്കേണ്ട വസ്തുതയാണത്. ഓരോ…