മാര്‍ അപ്രേം അവാര്‍ഡ് ബേസില്‍ ജോസഫിന് സമ്മാനിച്ചു
സംഗീത, സാഹിത്യ, കലാ മേഖലകളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കു തോട്ടയ്ക്കാട് മാര്‍ അപ്രേം ഓര്‍ത്തഡോക്സ് പള്ളി ഏര്‍പ്പെടുത്തിയിരിക്കുന്ന മാര്‍ അപ്രേം അവാര്‍ഡിനു അര്‍ ഹനായ സിനിമ നിര്‍മ്മാതാവും, തിരക്കഥാകൃത്തും, പ്രമുഖ സംവിധായകനും, നടനുമായ ബേസില്‍ ജോസഫിന് സഖറിയ മാര്‍ സേവേറിയോസ് പുരസ് ക്കാരം…