ദയാ ഭവന്‍: കാരുണ്യത്തിന്‍റെ കരസ്പര്‍ശം

എച്ച്.ഐ.വി. ബാധിതരെയും, അവരുടെ മക്കളെയും, ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കര്‍ണാടകയിലെ കുനിഗലിലുള്ള ദയാ ഭവന്‍ എന്ന സ്ഥാപനത്തിന്‍റെ പ്രധാന ചുമതലക്കാരനാണ് കോട്ടയം തോട്ടയ്ക്കാട്ട് കൊടുവയലില്‍ കുടുംബാംഗമായ എബ്രഹാം റമ്പാന്‍. ദയാ ഭവനും അനുബന്ധ സ്ഥാപനങ്ങളും റമ്പാച്ചന്‍റെ കുടുംബാംഗങ്ങള്‍ …

ദയാ ഭവന്‍: കാരുണ്യത്തിന്‍റെ കരസ്പര്‍ശം Read More

റിട്ട. വൈസ് അഡ്മിറൽ പി. ജെ. ജേക്കബ് അന്തരിച്ചു

ബെംഗളൂരു ∙ നാവികസേന മുൻ ഉപമേധാവി റിട്ട. വൈസ് അഡ്മിറൽ പി.ജെ.ജേക്കബ് (രാജൻ–82) സർജാപുര റോഡിലെ വസതിയിൽ അന്തരിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ ജനറൽ, പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നാവികസേനയ്ക്കായി …

റിട്ട. വൈസ് അഡ്മിറൽ പി. ജെ. ജേക്കബ് അന്തരിച്ചു Read More

സ്ത്രീ പ്രാതിനിധ്യം മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

സ്ത്രീ ശക്തീകരണ ദര്‍ശനങ്ങള്‍ക്ക് ശേഷം സഭയില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുന്നത് 1987 കാലഘട്ടത്തിലാണ്. സ്ത്രീകള്‍ക്ക് വേദപഠനത്തിന് അവസരം നല്‍കണമെന്ന ആവശ്യം 1980-കളില്‍ ആരംഭിച്ചതിന്‍റെ രേഖകള്‍ ലഭ്യമാണ്: ‘സഭയിലെ മഠങ്ങളിലെ സിസ്റ്റേഴ്സ് മര്‍ത്തമറിയം സമാജം പ്രവര്‍ത്തകര്‍, വീട്ടമ്മമാര്‍ തുടങ്ങിയ വനിതകള്‍ക്കായി പഴയ സെമിനാരിയിലെ …

സ്ത്രീ പ്രാതിനിധ്യം മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ Read More

പട്ടംകൊട: ശെമ്മാശന്മാരും കശ്ശീശന്മാരും (1934-ലെ ഭരണഘടനയില്‍ വിഭാവനം ചെയ്തത്)

8. പട്ടംകൊട (A) ശെമ്മാശന്മാരും കശ്ശീശന്മാരും 103. ശെമ്മാശുപട്ടത്തിന് ആളുകളെ തെരഞ്ഞെടുക്കുന്നതിന് ഓരോ മെത്രാസന ഇടവകയിലും മെത്രാസന ഇടവകയോഗത്താല്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ടു പട്ടക്കാരും മൂന്ന് അയ്മേനികളും ഉള്‍പ്പെട്ട ഒരു സെലക്ഷന്‍ ബോര്‍ഡ് – ഉണ്ടായിരിക്കേണ്ടതാകുന്നു. 104. അപേക്ഷകന്മാര്‍ – അവര്‍ ഏത് …

പട്ടംകൊട: ശെമ്മാശന്മാരും കശ്ശീശന്മാരും (1934-ലെ ഭരണഘടനയില്‍ വിഭാവനം ചെയ്തത്) Read More

ഷെബാലി അച്ചനും ഓര്‍ത്തഡോക്സ് ഹെറാള്‍ഡും: ചില ഓര്‍മ്മകള്‍ | ജോയ്സ് തോട്ടയ്ക്കാട്

ഓര്‍ത്തഡോക്സ് യൂത്ത് മാസികയുടെ സബ് എഡിറ്റര്‍ സാഹിത്യ രചനയിലുള്ള കഴിവു മൂലം സെമിനാരി വിദ്യാഭ്യാസത്തിനു (1977-1981) ശേഷം 1981-ല്‍ ഓര്‍ത്തഡോക്സ് യൂത്ത് മാസികയുടെ സബ് എഡിറ്റര്‍ ചുമതലയില്‍ ഷെബാലി ശെമ്മാശന്‍ നിയമിതനായി. കവിയും ചിത്രകാരനും ദൈവശാസ്ത്രജ്ഞനുമായ ഡോ. കെ. എം. ജോര്‍ജ് …

ഷെബാലി അച്ചനും ഓര്‍ത്തഡോക്സ് ഹെറാള്‍ഡും: ചില ഓര്‍മ്മകള്‍ | ജോയ്സ് തോട്ടയ്ക്കാട് Read More