Daily Archives: March 3, 2023

കുരിശിന്‍റെ അര്‍ത്ഥവും വ്യാപ്തിയും | ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

കുരിശിന് മഹത്തരമായ പ്രാധാന്യം ക്രൈസ്തവ സഭകള്‍ നല്‍കുന്നു. വേദ പുസ്തകാധിഷ്ഠിതവും, വേദ ശാസ്ത്രപരവുമായി അഗാധ അര്‍ത്ഥം വെളിവാക്കുന്ന കുരിശ് മത ചിഹ്നമോ സാംസ്കാരിക അടയാളമോ മാത്രമല്ല ഉള്‍ക്കൊള്ളുന്നത്. ക്രിസ്തുവിന്‍റെ കഷ്ടാനുഭവം, ക്രൂശുമരണം, ഉയിര്‍ത്തെഴുന്നേല്പ് എന്നിവയുടെ സമഗ്രവും ഏകവുമായ പ്രതീകമാണ് കുരിശ്. 1….